world news11 months ago
ആധുനിക ക്രൈസ്തവ രക്തസാക്ഷികളുടെ’ പട്ടികയിൽ ആഫ്രിക്ക ഒന്നാമത്
വത്തിക്കാൻ സിറ്റി: മൂന്നാം സഹസ്രാബ്ദത്തിലെ ക്രൈസ്തവ രക്തസാക്ഷികളുടെ സംഭവബഹുലമായ ജീവിതകഥകള്‍ ഗവേഷണം ചെയ്യുന്നതിനും പട്ടികപ്പെടുത്തുന്നതിനുമായി 2023-ൽ ഫ്രാൻസിസ് മാർപാപ്പ രൂപം നല്കിയ “കമ്മീഷൻ ഓഫ് ന്യൂ മാർട്ടിേഴ്സ്” സമാഹരിച്ച പട്ടിക പ്രകാരം ‘ആധുനിക രക്തസാക്ഷികളുടെ’ പട്ടികയിൽ...