Media4 years ago
ബ്രദര്‍ സാംസണ് വി ജോര്‍ജ്ജിനെ ചെങ്ങന്നൂര്‍ നിയോജക മണ്ഡലം ന്യൂനപക്ഷത്തിന്റെ പ്രസിഡന്റായി നിയമിച്ചു.
ചെങ്ങന്നൂര്‍: പാണ്ടനാട് ദൈവസഭാംഗമായ ബ്രദര്‍ സാംസണ് വി ജോര്‍ജിനെ ചെങ്ങന്നൂര്‍ നിയോജക മണ്ഡലം ന്യൂനപക്ഷത്തിന്റെ പ്രസിഡന്റായി നിയമിച്ചു.സാമൂഹിക സേവന രംഗത്തുള്ള തന്റെ പ്രതിബന്ധത പരിഗണിച്ചാണ് കെപിസിസി ഈ പദവി നല്‍കിയത്. ക്രൈസ്തവ ലോകത്ത് അറിയപ്പെടുന്ന ഗായകന്...