world news7 months ago
കര്ത്താവിന് നന്ദി”; ക്രിസ്തു വിശ്വാസം മുറുകെ പിടിക്കുന്ന ലോറ ഫെർണാണ്ടസ് ഇനി കോസ്റ്റ റിക്ക ഭരിക്കും
സാന്‍ ജോസ്: അടിയുറച്ച ക്രൈസ്തവ വിശ്വാസിയും പ്യൂബ്ലോ സോബെറാനോ പാർട്ടിയുടെ (പിപിഎസ്ഒ) പ്രതിനിധിയുമായ ലോറ ഫെർണാണ്ടസ് മദ്ധ്യ അമേരിക്കന്‍ രാജ്യമായ കോസ്റ്റ റിക്ക ഇനി ഭരിക്കും. ഞായറാഴ്ച നടന്ന കോസ്റ്റ റിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് രണ്ടാം...