us news11 months ago
ഡാളസ് എ.ജി. ഫെലോഷിപ്പ് ഏകദിന സമ്മേളനം നവംബര്‍ എട്ടിന്
ഡാളസ്: അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സ്പെഷ്യല്‍ സമ്മേളനം ് നവംബര്‍ എട്ട് ശനിയാഴ്ച രാവിലെ 10 മുതല്‍ കരോള്‍ട്ടണില്‍ ഉള്ള ട്രൂ ലൈഫ് അസംബ്ലി ഓഫ് ഗോഡ്...