us news3 months ago
ഡെഫ് ചര്‍ച്ച് ആരംഭിച്ച് ഇന്ത്യാനയിലെ ബാപ്റ്റിസ്റ്റ് സഭ; സുവിശേഷവുമായി പാസ്റ്റര്‍ കോറി ഹാരിസണ്‍
ഇന്ത്യാന: കോളേജ് പഠനകാലത്ത് താന്‍ എന്തകൊണ്ടാണ് ബധിരനായി ജനിച്ചതെന്ന കടുത്ത ദേഷ്യത്തിലും സങ്കടത്തിലുമായിരുന്നു കോറി ഹാരിസണ്‍. എന്നാല്‍ ഒരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് പുരുഷന്മാര്ക്കുള്ള ഒരു ആത്മീയ കൂട്ടായ്മയില്‍ പങ്കെടുത്തത് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു.കുട്ടിക്കാലത്ത് തന്റെ...