us news1 year ago
ഇനി മുഖം നോക്കി കാൻസർ കണ്ടെത്താൻ ‘ഫേസ് ഏജ്’; എഐ സാങ്കേതികവിദ്യയുടെ നിർണായക ചുവടുവെപ്പുമായി ഗവേഷകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി ഇന്ന് എല്ലാ മേഖലയിലും സ്ഥാനം പിടിച്ചു കഴിഞ്ഞു. ഇതിൽ ആരോഗ്യ മേഖലയുടെ കാര്യം എടുത്തുപറയേണ്ട ഒന്നാണ്. പല രോഗങ്ങളും വളരെ നേരത്തെ കണ്ടെത്താനും ചികിത്സ നടത്താനും ഇന്ന് എഐ...