Media4 years ago
പതിനാറാമത് ഡോൾവൻ കൺവൻഷൻ ഫെബ്രുവരി 11 മുതൽ 14 വരെ, തയാറെടുപ്പുകൾ പുരോഗമിക്കുന്നു.
ഗുജറാത്ത്: ഫെലോഷിപ്പ് ആശ്രം ചർച്ച് ഓഫ് ഇന്ത്യയുടെ പതിനാറാമത് വാർഷിക സമ്മേളനം ഫെബ്രുവരി 11 മുതൽ 14 വരെ ഫെലോഷിപ്പ് ആശ്രം നഗർ ഡോൾവനിൽ നടക്കും. വടക്കേ ഇന്ത്യയിലെ വലിയ ആത്മീക സമ്മേളനങ്ങളിൽ ഒന്നായ ഡോൾവൻ...