കൊച്ചി: പ്രവാസികള്‍ നാട്ടില്‍ അടച്ചിട്ടിരിക്കുന്ന വീടുകളുടെ പരിപാ ലനത്തി നായി വിപ്ലവകരമായ പദ്ധതി യുമായി പ്രമുഖ സേവന ദാതാക്കളായ ‘ഓ യെസ് ഹോം സൊല്യൂഷന്‍സ്’ (Oh Yes Home Solutions). വീടിന്റെ സംരക്ഷണം പൂര്‍ണ്ണമായും ഉറപ്പാക്കുന്ന...
തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്കായുള്ള ‘നോര്‍ക്ക കെയര്‍’ സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതിക്കു തുടക്കമായി. ‘നോര്‍ക്ക കെയര്‍’ സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതി തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിലും അവര്‍ക്ക്...
ഇന്ത്യയുടെ യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫേസ് (യുപിഐ) സംവിധാനം ഖത്തറിലും പൂർണതോതിൽ നടപ്പാക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ഖത്തർ നാഷണൽ ബാങ്കുമായി നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ധാരണയിൽ എത്തിയിരുന്നു. ഇതോടെയാണ് ക്യു ആർ...
അബുദാബി: ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ആറു മാസം വരെ യു.എ.ഇയില്‍ തുടരാമെന്ന് പുതിയ വ്യവസ്ഥ. വിസാ കാലാവധി കഴിഞ്ഞാലും പ്രവാസികള്‍ക്ക് രാജ്യത്ത് തുടരാവുന്ന ഗ്രേസ് പീരീയഡ് നിലവില്‍ 30 ദിവസമാണ്. ആറുമാസത്തെ കാലയളവിനുള്ളില്‍ രാജ്യത്ത് താമസിച്ചുകൊണ്ട്...
വിവിധ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കുള്ള പ്രത്യേക മാർഗ നിർദേശങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി. എല്ലാ യാത്രക്കാരും കൊവിഡ് 19 ജാഗ്രതാ സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം. വിമാനത്താവളങ്ങളിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രോട്ടോക്കോൾ അനുസരിച്ചുള്ള സ്ക്രീനിംഗിന് വിധേയരാകണം. രോഗലക്ഷണമുള്ളവരെ...
കുവൈറ്റ്: കോവിഡ് കാരണം നാട്ടിലേക്ക് മടങ്ങിപോകുവാന്‍ കഴിയാതെ കുവൈറ്റില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് ആശ്വാസമായി കുവൈറ്റ് മലയാളി ക്രിസ്ത്യന്‍ സംഘടന ആയ. KTMCC കൊച്ചിയിലേക്കും, തിരുവനന്തപുരത്തേയ്ക്കും പോകുവാന്‍ വേണ്ടുന്ന ക്രമീകരണങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു. തിയതി, വിമാനയാത്രാക്കൂലി, റാപിഡ്...