us news2 months ago
ട്രംപ് ഭരണകൂടത്തിന്റെ പുതിയ വിസാ നയം ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടെ പ്രതികൂലമായി ബാധിക്കും: പുതിയ നിയമം സെപ്റ്റംബര്‍ മുതല്‍
വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടത്തിന്റെ പുതിയ വിസാ നയം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയാകും. വിദ്യാര്‍ഥി വീസയുടേയും എക്സ്ചേഞ്ച് വിസയുടെയും കാലാവധി നാല് വര്‍ഷമാക്കി ചുരുക്കിയാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. വിദ്യാര്‍ഥി വീസയി ല്‍ അമേരിക്കയിലെത്തുന്നവരില്‍...