വയനാട് : സഭാ -സംഘടനാ വ്യത്യാസമില്ലാതെ ലീഡേഴ്സിനെയും സഭാ അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് സൂം പ്ലാറ്റ് ഫോമിൽ നടക്കുന്ന ഓൾ ഇന്ത്യാ ക്രിസ്ത്യൻ പ്രയർ മീറ്റിൽ സിസ്റ്റർ ഗ്ലാഡിസ് സ്റ്റെയിൻസ് പ്രസംഗിക്കും.2024 മെയ് 27 തിങ്കളാഴ്ച...
അബൂജ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ കൊണ്ട് കുപ്രസിദ്ധമായ നൈജീരിയയില്‍ മറ്റൊരു കത്തോലിക്ക വൈദികനെ കൂടി തട്ടിക്കൊണ്ടുപോയി. അദാമാവ സംസ്ഥാനത്തെ യോള രൂപതയിൽ നിന്നുള്ള ഫാ. ഒലിവർ ബൂബയെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. മെയ് 21 ന് പുലർച്ചെ...
ഒക്ലഹോമ :ഹെയ്തിയുടെ തലസ്ഥാനത്ത് പ്രവർത്തിക്കുന്ന ഒക്ലഹോമ ആസ്ഥാനമായുള്ള മിഷനറി ഗ്രൂപ്പിലെ മൂന്ന് പേരെ വ്യാഴാഴ്ച രാത്രി ഗുണ്ടാസംഘങ്ങൾ ആക്രമിച്ചു കൊലപ്പെടുത്തി . ഒരു മിസോറി സ്റ്റേറ്റ് പ്രതിനിധിയുടെ മകളും അവളുടെ ഭർത്താവും മറ്റൊരു അംഗവും മരിച്ചുവെന്ന്...
തിരുവല്ല : ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ സാഹിത്യ അവാർഡുകൾക്ക് സാം ടി സാമുവേൽ അറ്റ്ലാന്റ, പാസ്റ്റർ കെ ജെ ജോബ് വയനാട് എന്നിവർ അർഹരായി. ഹാലേലൂയ്യാ ദ്വൈവാരികയിൽ പ്രസിദ്ധീകരിച്ച ‘ദൈവമേ, രാജാവിനെ രക്ഷിക്കൂ’...
ജിദ്ദ: സൗദിയിലേക്കുൾപ്പെടെ സന്ദർശക വിസയിൽ യാത്ര ചെയ്യുന്നവർ റിട്ടേൺ ടിക്കറ്റും എടുക്കണമെന്ന് ഗൾഫ് എയർ മുന്നറിയിപ്പ് നൽകി. ഇരുടിക്കറ്റും എടുക്കാത്ത സന്ദർശകവിസക്കാർക്ക് ബോഡിങ് അനുവദിക്കില്ല. പുതിയ ഉത്തരവോടെ ഗൾഫ് എയറിൽ യാത്ര ചെയ്യുന്നവർ രണ്ട് ടിക്കറ്റും...
കോട്ടയം: മുതിര്‍ന്ന മിമിക്രി താരവും ചലച്ചിത്ര താരവുമായ കോട്ടയം സോമരാജ് അന്തരിച്ചു. മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കോട്ടയം സോമരാജ് പ്രശസ്തരായ മിമിക്രി താരങ്ങളോടൊപ്പമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുമാടി രാജേന്ദ്രന് സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ...
മക്ക : വിസിറ്റ് വീസക്കാർക്ക് മക്കയിലേക്ക് പ്രവേശന വിലക്ക്. ഇന്നു മുതല്‍ മക്കയില്‍ പ്രവേശിക്കാനോ തങ്ങാനോ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദുല്‍ഹജ് 15 വരെ ഒരു മാസക്കാലം വിലക്ക് പ്രാബല്യത്തിലുണ്ടാകും. എല്ലാ തരം വിസിറ്റ്...
ഇസ്രായേൽ ആൻറിക്വിറ്റീസ് അതോറിറ്റിയിലെ പുരാവസ്തു ഗവേഷകർ വടക്കൻ നെഗേവ് മരുഭൂമിയിൽ ബൈസൻ്റൈൻ കാലഘട്ടത്തിലെ കപ്പലുകൾ പ്രദർശിപ്പിക്കുന്ന ചുമർചിത്രങ്ങളോടു കൂടിയ ക്രിസ്ത്യൻ ഒരു പള്ളി കണ്ടെത്തി. മെയ് 23-ന് അതോറിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പുതിയ കണ്ടെത്തലുകൾ പ്രഖ്യാപിച്ചത്....
“We believe God was there that day.” Those are the words of Jacob McKnight, the father of 6-year-old Zoey and 4-year-old Callie. Both children nearly drowned...
ക്രിസ്ത്യൻ ലൈവ് മീഡിയ ഇൻസ്റ്റിട്യൂട്ടിൻ്റെ ആഭിമുഖ്യത്തിൽ നിറക്കുട്ട് 2024; എന്ന പ്രോഗ്രാം ഓൺലൈനിൽ 26 ന് ഞായറാഴ്ച പകൽ 2.30 മുതൽ ഓൺലൈനിൽ നടക്കും. എങ്ങനെ നിങ്ങളുടെ സ്വപ്നം സഫലമാക്കാം എന്ന വിഷയം ആസ്പദമാക്കി ഡോ....