വത്തിക്കാന്‍ സിറ്റി: യേശുവുമായി ബന്ധത്തിലായിരിക്കാൻ ഞാൻ എന്നെ തന്നെ അനുവദിക്കുന്നുണ്ടോയെന്നു സ്വയം ചോദിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ദൈവകരുണയുടെ തിരുനാള്‍ ദിനത്തില്‍ വത്തിക്കാനിൽ നയിച്ച മധ്യാഹ്നപ്രാർത്ഥനാ വേളയിൽ നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. യേശുവിൻറെ...
പാശ്ചാത്യ ലോകത്തെ ക്രൈസ്തവ സംസ്കാരം തകരുന്നതിൽ ആശങ്ക രേഖപ്പെടുത്തി പ്രമുഖ നിരീശ്വരവാദിയും, ബ്രിട്ടീഷ് പരിണാമ ശാസ്ത്രജ്ഞനുമായ റിച്ചാർഡ് ഡോക്കിൻസ്. ‘എൽബിസി’ എന്ന മാധ്യമത്തിന് മാർച്ച് 31നു നൽകിയ അഭിമുഖത്തില്‍ താൻ സാംസ്കാരികപരമായി ഒരു ക്രൈസ്തവനായിട്ടാണ് തന്നെ...
ബെംഗളൂരു: പെന്തെകോസ് മാറാനാഥാ ഗോസ്പൽ ചർച്ച് (പി.എം.ജി) കർണാടക സ്റ്റേറ്റ് കൺവെൻഷൻ ഏപ്രിൽ മാസം 15,16 എന്നീ തീയതികളിൽ ബാംഗ്ലൂർ ഷെട്ടിഹള്ളി സി.എം.ടി സെമിനാരിയിൽ വച്ച് നടക്കും. കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കോശി ഫിലിപ്പ്...
ഫിലഡൽഫിയ : ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഇന്റര്‍നാഷനല്‍ പ്രയര്‍ ലൈൻ ഈ മാസം 9ന് സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ദൈവശാസ്ത്രജ്ഞനും, പ്രഭാഷകനും ഗാനരചയിതാവുമായ പ്രഫ. കോശി തലക്കൽ മുഖ്യ സന്ദേശം നല്കുന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ എല്ലാ ആഴ്ചയിലും...
യു എ ഇ : സൺഡേ സ്കൂൾ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ശാരോൻ ഫെലോഷിപ് ചർച്ച് യു എ ഇ റീജിയൻ സൺഡേ സ്കൂൾ അസോസിയേഷൻ നടത്തുന്ന വെബ്നർ ഏപ്രിൽ 9 ചൊവ്വ രാത്രി 8 മണി...
തിരുവനന്തപുരം: സംസ്ഥാനത്തെ വിപണിയിലുള്ള ചില ആയുർവേദ മരുന്നുകൾ ഗുണനിലവാരമില്ലാത്തതാണെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിൻ്റെ കണ്ടെത്തൽ. രാജസ്ഥാൻ ഹെർബൽ ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് വിപണനം ചെയ്യുന്ന ആയുർവേദ മരുന്നുകളുടെ വിവിധ ബാച്ചുകൾ സംസ്ഥാന ഡ്രഗ്സ് കൺട്രോളർ...
ദി പെന്തെക്കൊസ്ത് മിഷൻ (TPM) കാരയ്ക്കൽ സഭയുടെ (തിരുവല്ല സെന്റർ) ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ഏപ്രിൽ 7, 8 തീയതികളിൽ പെരിങ്ങര – ചാത്തങ്കേരി റോഡിൽ വാഴയിൽ കോമ്പൗണ്ടിൽ നടക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ വൈകിട്ട്...
ലണ്ടൻ :ബ്രിട്ടനിൽ വിദഗ്ധ തൊഴിലാളികൾക്കുള്ള വീസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ശമ്പളപരിധി ഉയർത്തി ഉത്തരവിറങ്ങി. ഇതനുസരിച്ച് 38,700 പൗണ്ട് (40 ലക്ഷത്തോളം രൂപ) വാർഷിക ശമ്പളമുള്ളവർക്കേ ഇത്തരം വീസയ്ക്ക് അപേക്ഷിക്കാനാവൂ. നിലവിൽ ഇത് 26,200 പൗണ്ട് ആയിരുന്നു. 48%...
ലണ്ടന്‍: മൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ക്രൈസ്തവ ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള ഒരു ക്രിസ്തീയ ഗ്രന്ഥം ജൂണിൽ ലേലത്തിനുവെക്കും. പ്രാചീന കാലത്ത് എഴുതാനായി ഉപയോഗിച്ചിരുന്ന പാപ്പിറസിൽ കോപ്റ്റിക് ലിപിയിൽ എഴുതപ്പെട്ട ഗ്രന്ഥമായ ക്രോസ്ബി ഷോയേന്‍ കൊഡെക്സ് ആണ്...
നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം 11 ക്രിസ്ത്യൻ നേതാക്കളെ 12 മുതൽ 15 വർഷം വരെ തടവിന് ശിക്ഷിച്ചു. തടവിലാക്കിയവരെ കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായും സമ്പർക്കം പുലർത്തുന്നതിൽ നിന്നും ഇവരെ തടഞ്ഞു. പൊതു...