ബെയ്ജിംഗ് : കടുത്ത വേനലും വെള്ളപ്പൊക്കവും പ്രതിസന്ധിയിലാക്കിയ ചൈനയെ ദുരിതത്തിലാക്കി വീണ്ടും കൊറോണ . പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നുവെന്നാണ് സൂചന . ഇതിന്റെ പശ്ചാത്തലത്തിൽ അവശ്യസാധനങ്ങള്‍ സംഭരിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട് ചൈനീസ്...
അബുദാബി: യു.എ.ഇ അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചതോടെ നിരവധി പ്രവാസികളാണ് അപേക്ഷിക്കാന്‍ ശ്രമിക്കുന്നത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐ.സി.എ), ജി.ഡി.ആര്.എഫ്.എ വെബ് സൈറ്റുകളില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്കി...
ഒപെലിക:വീഡിയോ രൂപത്തിലുള്ള ലോകത്തെ ആദ്യത്തെ സൗജന്യ വീഡിയോ ബൈബിള്‍ പ്രവര്‍ത്തനമാരംഭിച്ചു.യേശുവിന്റെ വചനം ലോകമെമ്പാടും പ്രഘോഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ദി വീഡിയോ ബൈബിള്‍ എന്ന പ്രേഷിത സംഘടനയാണ് ലോകത്തെ ആദ്യത്തെ സൗജന്യ വീഡിയോ ഓഡിയോ ബൈബിള്‍...
This Microsoft reign just won’t end! On Friday, Apple’s arch rival Microsoft surpassed iPhone maker’s market cap to become the world’s most valuable public company. When...
തിരുവനന്തപുരം: നോക്കുകൂലിയില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. നോക്കുകൂലി ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമാണ് നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണം. അക്രമം നടത്തിയാലും സംരക്ഷണം...
NEW DELHI: The lifting of restrictions by US on fully vaccinated travellers from India starting November 8 has seen processing time for American visas go up...
വിശുദ്ധ കുര്‍ബാന നടക്കുന്നതിനിടെ ബൊളീവിയയിലെ സാന്താക്രൂസ് ഡി ലാ സിയേറയിൽ സ്ഥിതി ചെയ്യുന്ന മെനോർ ഡി സാൻ ലോറൻസോ മാർട്ടിർ കത്തീഡ്രൽ ബസിലിക്കയ്ക്ക് നേരെ ഫെമിനിസ്റ്റുകൾ ആക്രമണം നടത്തി.സാന്താക്രൂസ് ഡി ലാ സിയേറ അതിരൂപതയുടെ ആർച്ച്...
The Video Bible, a mission-based organization dedicated to spreading the Good News of the Bible far and wide, announced today the release of its world’s first...
ജോസഫ് മുണ്ടശ്ശേരി ന്യുനപക്ഷ സ്കോളർഷിപ് അപേക്ഷ തിയതി നവംബർ 5 വരെ നീട്ടി . പത്താം ക്ലാസ്സിൽ എല്ലാ വിഷയങ്ങൾക്കും എ+ കേരള സിലബസ്സിൽ പഠിച്ച വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്കോളര്‍ഷിപ്പിന്റെ അപേക്ഷ...
ഐപിസി നോർത്ത് ഇന്ത്യ മിനിസ്ട്രീസ് കോൺഫറൻസും കൺവെൻഷനും നവംബർ 4-മുതൽ 6 വരെ സൂം പ്ലാറ്റ് ഫോമിൽ വൈകിട്ട് 7 ന് നടക്കും. രോഗശാന്തിയും പുനസ്ഥാപനവും (Healing and Restoration) എന്നതാണ് തീം. മഹാരാഷ്ട്ര സ്റ്റേറ്റ്...