കോളജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ കർശനമായി നിയന്ത്രിക്കാൻ സർക്കാർ. ട്യൂഷൻ വിലക്കിക്കൊണ്ട് കോളജ് വിദ്യാഭ്യാസ ഡയരക്ടർ സർക്കുലർ പുറപ്പെടുവിച്ചു. സ്വകാര്യ ട്യൂഷൻ സ്ഥാപന നടത്തിപ്പിന്റെ ഭാഗമായതായി വിജിലൻസ് കണ്ടെത്തിയ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗത്തെ സ്ഥലം...
International Christian Concern (ICC) has learned that since September 30, 2021, at least 17 Egyptian Coptic Christians have gone missing in Libya. They were living in...
The boss of a notorious Haitian gang accused of kidnapping 17 members of a U.S.-based missionary group last weekend is warning that the hostages will be...
ഡല്‍ഹി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരേ കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. ജനസംഖ്യാനുപാതികമായി...
NASHVILLE — Contemporary Christian music legends and rising stars in the industry descended on Lipscomb University’s Allen Arena for the 52nd Gospel Music Association Dove Awards,...
ഹ്യൂസ്റ്റൺ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് വാർഷീക കൺവൻഷൻ ഒക്ടോബർ 29, 30 ന് ഹ്യൂസ്റ്റൺ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പിന്റെ വാർഷീക കൺവൻഷൻ ലിവിങ് വാട്ടേഴ്സ് ക്രിസ്ത്യൻ ചർച്ച്, സ്റ്റാഫ്ഫോഡിൽ നടക്കും. സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ഷിബു തോമസ്, ഒക്ലഹോമ...
ഒമാൻ: യുഎഇ യുടെ അതിര്‍ത്തി പ്രദേശമായ ഒമാനിലെ ബുറൈമിയിലേക്ക് പോകാന്‍ ഇനി മുതല്‍ പാസ്പോര്‍ട്ടോ റെസിഡന്റ് കാര്‍ഡോ ആവശ്യമില്ല. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന നിയന്ത്രണം നീക്കിയതോടെ ബുറൈമിയിലേക്കും ഒമാെന്റ വിവിധ ഭാഗങ്ങളിലേക്കും യാത്ര ചെയ്യാന്‍ കഴിയും. പതിനഞ്ച്...
ബ്രിഡ്ജ്ടൗൺ:കോളനി ഭരണത്തിന്റെ ശേഷിപ്പുകൾ ഒഴിവാക്കിക്കൊണ്ട് ബാർബഡോസിന്റെ ആദ്യ പ്രസിഡന്റായി സാൻഡ്ര മേസണെ (72) തിരഞ്ഞെടുത്തു. പരമാധികാര റിപ്പബ്ലിക്കാകുന്നതിന്റെ ഭാഗമായി ഔദ്യോഗിക രാഷ്ട്രത്തലവന്റെ സ്ഥാനത്തുനിന്ന് ബ്രിട്ടീഷ് രാജ്ഞിയെ നീക്കം ചെയ്തുകൊണ്ടാകും സാൻഡ്ര രാജ്യത്തിന്റെ ആദ്യ പ്രസിഡന്റാകുന്നത്. ബ്രിട്ടനിൽനിന്ന്...
India – A recently released report by human rights groups documented more than 300 incidents of Christian persecution in India in just the first nine months...
ന്യൂഡൽഹി: ഉത്തർപ്രദേശിൽ പോലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ച കന്യാസ്ത്രീകളെ മോചിപ്പിക്കാനെത്തിയ വൈദികനെതിരെ പോലീസ് കേസെടുത്തു. ഉർസുലിൻ ഫ്രാൻസിസ്ക്കൻ സഭാംഗങ്ങളായ സിസ്റ്റർ ഗ്രെയ്സ്, സിസ്റ്റർ റോഷ്നി എന്നിവരെയും ഇവരോടൊപ്പം ഉണ്ടായിരുന്ന സ്കൂൾ ബസ് ഡ്രൈവറെയും ഹിന്ദുയുവവാഹിനി പ്രവർത്തകർ ആക്രമിക്കുകയും...