An Armenian Catholic priest and his father were murdered by terrorists Monday while traveling in a car in northeastern Syria. Father Hovsep Petoian, who is the...
ടോക്കിയോ: ജപ്പാനില്‍ തൊഴിലിടങ്ങളില്‍ വനിതാ ജീവനക്കാര്‍ക്ക് കണ്ണട വയ്ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം. കമ്പനികളുടെ വിവേചനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി. ഗ്ലാസസ് ആര് ഫോര്‍ബിഡന്‍ എന്ന ഹാഷ്ടാഗോടെ പ്രചാരണം ചൂടുപിടിക്കുകയാണ്. വനിതാ ജീവനക്കാര്‍...
തിരുവനന്തപുരം: ഇന്റര്‍നെറ്റ് ഉപഭോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനമായ കേരളം രാജ്യത്തെ മൊത്തത്തില്‍ തോല്‍പ്പിച്ച് മുന്നേറുന്നു. മൂന്നരക്കോടിയോളം മാത്രം ജനസംഖ്യയുള്ള കേരളം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് രണ്ടാമതെത്തിയിരിക്കുന്നു ! 54 ശതമാനമാണ് കേരളത്തിലെ ഇന്റര്‍നെറ്റ്...
ഡല്‍ഹി: തെറ്റായ പാന്‍ വിവരങ്ങള്‍ നല്കിയാല് പിഴ ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 272 ബി പ്രകാരമാണ് പിഴ. പാന്‍ കാര്‍ഡിലെ 10 അക്ക നമ്പര്‍ തെറ്റായി നല്കിയാല് 10,000...
ഡാളസ്: 25- മത് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ദേശീയ സമ്മേളനത്തിന്റെ പ്രാദേശിക സമിതി നിലവിൽ വന്നു. 2020 ജൂലൈയിൽ നടക്കുന്ന സമ്മേളനങ്ങളുടെ സുഗമമായ നടത്തിപ്പിലക്കാണു ഡാളസിൽ കൂടിയ ആലോചനാ യോഗത്തിൽ പ്രസ്തുത കമ്മറ്റിയെ തിരഞ്ഞെടുത്തത്. പാസ്റ്റർ എബി മാമ്മൻ ( ലോക്കൽ കൺവീനർ), ജോഷുവ ജോസഫ് ( ലോക്കൽ കോർഡിനേറ്റർ), റോബിൻ രാജു ( ലോക്കൽ സെക്രട്ടറി), വർഗ്ഗീസ് തോമസ് (ലോക്കൽ ട്രഷറർ), പാസ്റ്റർ ഫിനോയ് ജോൺസൺ, ജോയൽ മാത്യു ( ലോക്കൽ യൂത്ത് കോർഡിനേറ്റേഴ്സ്) എന്നിവരെ കൂടാതെ വിവിധ സബ് കമ്മറ്റികളും നിലവിൽ വന്നു. വിജു തോമസ് ( രജിസ്ട്രേഷൻ), പാസ്റ്റർ പ്രകാശ് മാത്യു (പ്രയർ), വർഗ്ഗീസ് വർഗ്ഗീസ് (കർതൃമേശ), ജോമോൻ തോമസ് (വർഷിപ്പ്), അലക്സ് മാത്യു, ആനി മാത്യു (ചിൽഡ്രൻസ് മിനിസ്ട്രി), അലൻ മാത്യു ( ഓഡിയോ/വിഷ്വൽ), ഫിലിപ്പ് തോമസ് (മീഡിയ), ജയ്സൺ മരുതരേത്ത് (അക്കോമഡേഷൻ), സാം അലക്സാണ്ടർ (ട്രാൻസ്പോർട്ടേഷൻ), ഷാജി ശാമുവേൽ ( റിസപ്ഷൻ), ബ്ലസൻ ഏബ്രഹാം (അഷേഴ്സ്), ബിജു തോമസ് (ഫുഡ്), ഐസക് ജോർജ്ജ് ( സെക്യൂരിറ്റി), ജെറോമി ജോസ് (സംഗീതം – ഇംഗ്ലീഷ്), ജോഷ് മാത്യു ( സ്പോർട്സ്), ജോബ് അലക്സ് (ഹോസ്പിറ്റാലിറ്റി), റെനി ചെറിയാൻ (സോഷ്യൽ മീഡിയ), എലിസബത്ത് നൈനാൻ, ഷേർലി ശാമുവേൽ (മെഡിക്കൽ), ഡെയ്സി തോമസ് (ലേഡീസ് കോർഡിനേറ്റർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. നാഷണൽ ഭാരവാഹികളായി പാസ്റ്റർ ജോസ് ആനിക്കാട് ( പ്രസിഡന്റ്), പാസ്റ്റർ സണ്ണി താഴാമ്പള്ളം ( വൈസ് പ്രസിഡന്റ്), പാസ്റ്റർ എബ്രഹാം തോമസ് ( സെക്രട്ടറി), വിൽസൺ വർഗ്ഗീസ് ( ട്രഷറർ), സോബി കുരുവിള ( യൂത്ത് കോർഡിനേറ്റർ) എന്നിവരും പ്രവർത്തിക്കുന്നു. 2020 ജൂലൈ 16-19 വരെ ഡാളസ്, മെസ്കിറ്റിലുള്ള ഹാംപ്ടൺ ഹോട്ടലിൽ വെച്ച് നടക്കുന്ന സിൽവർ ജൂബിലി സമ്മേളനത്തിന്റെ മുഖ്യ ചിന്താവിഷയം “ നാം ഒന്നിച്ച് അവന്റെ നാമത്തെ ഉയർത്തുക എന്നതാണു”. വടക്കേ അമേരിക്കയിലുള്ള ചർച്ച് ഓഫ് ഗോഡ് സഭകളുടെ സംയുക്ത സമ്മേളനമായ ഈ കോൺഫ്രൻസിനു ഇതു നാലാം തവണയാണു ഡാളസ് വേദിയാകുന്നത്. മീഡിയ കോർഡിനേറ്റർ : ഫിലിപ്പ് തോമസ് ഡാളസ്
മുരങ്ങയിലെ കാഴ്*ചശക്തി വർദ്ധിപ്പിക്കാനും തിമിരം പോലുള്ള നേത്ര രോഗത്തിനും ഫലപ്രദമായ ഔഷധമാണ്. മുരിങ്ങയില പതിവായി കഴിക്കുന്നവർക്ക് കണ്ണടയുടെ സഹായം കൂടാതെതന്നെ എഴുതാനും വായിക്കാനും സാധിക്കും. നാല്പതു വയസ്സു കഴിഞ്ഞവർ മുരിങ്ങയില ഒരു ആഹാരപദാർത്ഥമായി ഉപയോഗിക്കേണ്ടതാണ്....
Rava Idli (semolina idli) is an instant and easy fix for breakfast, as there is no soaking,grinding or fermentation.This is a specialty of Karnataka and...
ബാഴ്സലോണ: ലണയല്‍ മെസിയുടെ ഹാട്രിക് മികവില്‍ ലാലിഗയില്‍ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് നിലവിലെ ചാമ്പ്യന്മാര് സെല്‍റ്റ വീഗോയെ തകര്‍ത്തു. ബാഴ്സയുടെ ആദ്യ മൂന്നു ഗോളുകളും മെസിയുടെ വകയായിരുന്നു. 23, 45,...
പാലക്കാട്: ജി.പി.എസ് നോക്കി കാറില്‍ യാത്രചെയ്ത കുടുംബത്തിന് പറ്റിയ അമളി പുറത്തുപറയാനാകാത്തതാണ്. ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ യാത്ര ചെയ്ത കുടുംബത്തിന് ഒടുവില്‍ ജീവന് തിരിച്ചുകിട്ടിയത് ഭാഗ്യം ! യാത്രക്കാരായ 5 പേരും അത്ഭുതകരമായാണ്...
മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ടി.എൻ. ശേഷൻ (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നു ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു....