* ഒരു സ്പൂണ്‍* ഉപ്പുചേര്*ത്ത് ഒരു ഗാസ് വെള്ളത്തില്‍* കാല്* ചെറിയ സ്പൂണ്‍* മഞ്ഞള്‍*പ്പൊടി ചേര്*ത്തു ചൂടാക്കി ഇളം ചൂടോടെ കവിള്*ക്കൊള്ളുക. * ഇഞ്ചിവേര് നന്നായി വൃത്തിയാക്കി അഞ്ച്-പത്തു മിനിറ്റ് ചൂടുവെള്ളത്തിലിട്ട ശേഷം കുടിച്ചാല്‍*...
കാസര്‍കോഡ്: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകള്‍, കോളേജൂകള്‍, സര്‍വ്വകലാശാലകള്‍, പഞ്ചായത്തുകള്‍, നഗരസഭകള്‍, സഹകരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ബോര്‍ഡുകള്‍, സംസ്ഥാന വൈദ്യൂതി ബോര്‍ഡ്, മറ്റുപൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ 50-ന് താഴെ പ്രായമുളള എല്ലാ ജീവനക്കാരും (പാര്‍ട്ട്...
തിരുവനന്തപുരം: ബംഗ്ലദേശിനെതിരായ മൂന്നാം ട്വന്റി20യില്‍ ഹാട്രിക് നേടി ചരിത്രമെഴുതി രണ്ടു ദിവസം പിന്നിടുമ്പോഴാണ് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ചാഹര്‍ വീണ്ടും ഹാട്രിക് നേട്ടം സ്വന്തമാക്കിയത്. ഇക്കുറി സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കരുത്തരായ വിദര്‍ഭയ്ക്കെതിരെയാണ്...
Nigeria – Moses Oyeleke, a pastor with the Living Faith Church Worldwide, known as Winners’ Chapel, was kidnapped on April 10th of this year. He was taken...
കേരളത്തിലെ ഏറ്റവും തിരക്കേറിയ നഗരമാണ് കൊച്ചി. മെട്രോയും ലുലു മാളും ഒക്കെ വന്നതോടെ കൊച്ചി ഇപ്പോൾ വേറെ ലെവലായി മാറിയിരിക്കുകയാണ്. ഒരു മെട്രോ നഗരത്തോട് കിടപിടിക്കുന്ന ഈ കൊച്ചിയിൽ ഒരു ദിവസം താമസിക്കുവാൻ റൂമിന്...
An Armenian Catholic priest and his father were murdered by terrorists Monday while traveling in a car in northeastern Syria. Father Hovsep Petoian, who is the...
ടോക്കിയോ: ജപ്പാനില്‍ തൊഴിലിടങ്ങളില്‍ വനിതാ ജീവനക്കാര്‍ക്ക് കണ്ണട വയ്ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം. കമ്പനികളുടെ വിവേചനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി. ഗ്ലാസസ് ആര് ഫോര്‍ബിഡന്‍ എന്ന ഹാഷ്ടാഗോടെ പ്രചാരണം ചൂടുപിടിക്കുകയാണ്. വനിതാ ജീവനക്കാര്‍...
തിരുവനന്തപുരം: ഇന്റര്‍നെറ്റ് ഉപഭോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനമായ കേരളം രാജ്യത്തെ മൊത്തത്തില്‍ തോല്‍പ്പിച്ച് മുന്നേറുന്നു. മൂന്നരക്കോടിയോളം മാത്രം ജനസംഖ്യയുള്ള കേരളം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് രണ്ടാമതെത്തിയിരിക്കുന്നു ! 54 ശതമാനമാണ് കേരളത്തിലെ ഇന്റര്‍നെറ്റ്...
ഡല്‍ഹി: തെറ്റായ പാന്‍ വിവരങ്ങള്‍ നല്കിയാല് പിഴ ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 272 ബി പ്രകാരമാണ് പിഴ. പാന്‍ കാര്‍ഡിലെ 10 അക്ക നമ്പര്‍ തെറ്റായി നല്കിയാല് 10,000...
ഡാളസ്: 25- മത് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ദേശീയ സമ്മേളനത്തിന്റെ പ്രാദേശിക സമിതി നിലവിൽ വന്നു. 2020 ജൂലൈയിൽ നടക്കുന്ന സമ്മേളനങ്ങളുടെ സുഗമമായ നടത്തിപ്പിലക്കാണു ഡാളസിൽ കൂടിയ ആലോചനാ യോഗത്തിൽ പ്രസ്തുത കമ്മറ്റിയെ തിരഞ്ഞെടുത്തത്. പാസ്റ്റർ എബി മാമ്മൻ ( ലോക്കൽ കൺവീനർ), ജോഷുവ ജോസഫ് ( ലോക്കൽ കോർഡിനേറ്റർ), റോബിൻ രാജു ( ലോക്കൽ സെക്രട്ടറി), വർഗ്ഗീസ് തോമസ് (ലോക്കൽ ട്രഷറർ), പാസ്റ്റർ ഫിനോയ് ജോൺസൺ, ജോയൽ മാത്യു ( ലോക്കൽ യൂത്ത് കോർഡിനേറ്റേഴ്സ്) എന്നിവരെ കൂടാതെ വിവിധ സബ് കമ്മറ്റികളും നിലവിൽ വന്നു. വിജു തോമസ് ( രജിസ്ട്രേഷൻ), പാസ്റ്റർ പ്രകാശ് മാത്യു (പ്രയർ), വർഗ്ഗീസ് വർഗ്ഗീസ് (കർതൃമേശ), ജോമോൻ തോമസ് (വർഷിപ്പ്), അലക്സ് മാത്യു, ആനി മാത്യു (ചിൽഡ്രൻസ് മിനിസ്ട്രി), അലൻ മാത്യു ( ഓഡിയോ/വിഷ്വൽ), ഫിലിപ്പ് തോമസ് (മീഡിയ), ജയ്സൺ മരുതരേത്ത് (അക്കോമഡേഷൻ), സാം അലക്സാണ്ടർ (ട്രാൻസ്പോർട്ടേഷൻ), ഷാജി ശാമുവേൽ ( റിസപ്ഷൻ), ബ്ലസൻ ഏബ്രഹാം (അഷേഴ്സ്), ബിജു തോമസ് (ഫുഡ്), ഐസക് ജോർജ്ജ് ( സെക്യൂരിറ്റി), ജെറോമി ജോസ് (സംഗീതം – ഇംഗ്ലീഷ്), ജോഷ് മാത്യു ( സ്പോർട്സ്), ജോബ് അലക്സ് (ഹോസ്പിറ്റാലിറ്റി), റെനി ചെറിയാൻ (സോഷ്യൽ മീഡിയ), എലിസബത്ത് നൈനാൻ, ഷേർലി ശാമുവേൽ (മെഡിക്കൽ), ഡെയ്സി തോമസ് (ലേഡീസ് കോർഡിനേറ്റർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. നാഷണൽ ഭാരവാഹികളായി പാസ്റ്റർ ജോസ് ആനിക്കാട് ( പ്രസിഡന്റ്), പാസ്റ്റർ സണ്ണി താഴാമ്പള്ളം ( വൈസ് പ്രസിഡന്റ്), പാസ്റ്റർ എബ്രഹാം തോമസ് ( സെക്രട്ടറി), വിൽസൺ വർഗ്ഗീസ് ( ട്രഷറർ), സോബി കുരുവിള ( യൂത്ത് കോർഡിനേറ്റർ) എന്നിവരും പ്രവർത്തിക്കുന്നു. 2020 ജൂലൈ 16-19 വരെ ഡാളസ്, മെസ്കിറ്റിലുള്ള ഹാംപ്ടൺ ഹോട്ടലിൽ വെച്ച് നടക്കുന്ന സിൽവർ ജൂബിലി സമ്മേളനത്തിന്റെ മുഖ്യ ചിന്താവിഷയം “ നാം ഒന്നിച്ച് അവന്റെ നാമത്തെ ഉയർത്തുക എന്നതാണു”. വടക്കേ അമേരിക്കയിലുള്ള ചർച്ച് ഓഫ് ഗോഡ് സഭകളുടെ സംയുക്ത സമ്മേളനമായ ഈ കോൺഫ്രൻസിനു ഇതു നാലാം തവണയാണു ഡാളസ് വേദിയാകുന്നത്. മീഡിയ കോർഡിനേറ്റർ : ഫിലിപ്പ് തോമസ് ഡാളസ്