പയറ് നട്ടു പിടിപ്പിച്ചത് ശേഷം പലരുടെ വീട്ടിലും അത് പച്ചപിടിക്കാറില്ല കാരണം അതിന് ഇട്ടു കൊടുകുന്ന വളം ശരി അല്ലാത്തത് കൊണ്ടും പിന്നെ ഉറുബിന്റെയും ചാഴിയുടെയും ശല്യം കൊണ്ടൊക്കെ ആണ്. ഇവരുടെ ശല്യം ഒഴിവാക്കി...
കാലിഫോര്‍ണിയ: ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ബ്രൗസറായ ഗൂഗിള്‍ ക്രോമിന്റെ പുതിയപതിപ്പില്‍ സുരക്ഷാപിഴവുണ്ടെന്ന് ഗൂഗിള്‍. സുരക്ഷപിഴവ് മുതലെടുത്ത് ഹാക്കര്‍മാര്‍ ഉപയോക്താവിന്റെ സിസ്റ്റത്തെ നിയന്ത്രിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ഗൂഗിള്‍ ഇപ്പോള്‍ നല്‍കുന്നത്. ഇതനുസരിച്ച് പുതിയ പതിപ്പ്...
മുംബൈ: ബജറ്റ് വിമാനക്കമ്പനിയായ ഗോ എയര്‍ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി രംഗത്ത്. കമ്പനിയുടെ 14-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ചത്. ആഭ്യന്തര യാത്രകള്‍ക്ക് 1214 രൂപയിലും അന്താരാഷ്ട്ര...
New legislation in Indonesia is moving the country in a concerning direction for the various indigenous and minority faiths that call the Indonesian Archipelago home....
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ വെച്ച് ഡിസംബര്‍ 4 മുതല്‍ 8 വരെ സ്റ്റേറ്റ് കണ്വന്ഷന് എല്ലാ ദിവസവും 5.30 മുതല്‍ നടത്തപ്പെടുന്നതാണ്. പാസ്റ്റര്‍ സാബു വര്‍ഗീസ്(ഹൂസ്റ്റണ്‍, യു എസ് എ)...
ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഒക്ടോബറില്‍ വളര്‍ച്ചയും അതിനൊപ്പം വിളര്ച്ചവുമായി മുന്നോട്ട്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ വില്‍പ്പനയില്‍ 4.5 ശതമാനം വര്‍ധനയുണ്ടായതായി രേഖപ്പെടുത്തി. 1,53,435...
തിരുവനന്തപുരം: മുൻ ധനകാര്യ വകുപ്പ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്റെ മകനും അന്തരിച്ച ടെന്നിസ് കളിക്കാരനുമായ ബിജു പുരുഷോത്തമന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ടെന്നീസ് ചാംപ്യൻഷിപ്പിൽ വ്യവസായ പ്രമുഖനും ബ്രിട്ടാനിയ ഡയറക്റ് ബോർഡoഗവും...
1) വാട്സാപ്പിൽ നമ്പർ സേവ് ചെയ്യാതെ തന്നെ മെസ്സേജ് അയക്കാൻ.. ഇതിനുവേണ്ടി ആരുടെയെങ്കിലും ചാറ്റ് ബോക്സ് എടുത്തു അതിൽ wa.me/91number (number- ആർക്കാണോ നമ്പർ സവെ ചെയ്യാതെ മെസ്സേജ് അയകേണ്ടത് അവരുടെ നമ്പർ) ടൈപ്പ്...
Last week, security forces in the Philippines killed seven suspected members of an Islamic State-inspired militant group during a clash in the southern Philippines, according...
The Andhra Pradesh government on Wednesday decided to hike financial assistance for Haj and Jerusalem pilgrims. This was one of the several crucial decisions taken...