കൊച്ചിയിലെ പ്രായമേറിയ ജൂത മാതാവ് വിടവാങ്ങി.ഇനിയൊരു ഹനൂക്ക വിളക്ക് തെളിക്കാൻ സാറ കോഹനില്ല… ജൂതത്തെരുവ് ശ്മശാനമൂകമായി… കേരളത്തിലെ ഏറ്റവും പ്രായം ചെന്ന ജൂത വനിത, മട്ടാഞ്ചേരിയിൽ അവശേഷിക്കുന്ന മൂന്ന് ജൂതരിൽ ഒരാളായിരുന്നു , സാറ...
പുതുക്കിയ മോട്ടോർ വാഹന നിയമത്തിലെ മാറ്റങ്ങൾ സെപ്തംബർ ഒന്ന് മുതല്‍ പ്രാബല്യത്തിൽ വരും. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം. വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴയിൽ പത്ത് ഇരട്ടിവരെയാണ്...
കനത്ത മഴയെത്തുടർന്ന് മാറ്റി വച്ച 67-ാമത് നെഹ്റു ട്രോഫി ജലോത്സവം ഇന്ന് നടക്കും. ജലോത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു. 23 ചുണ്ടൻവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക. നെഹ്റു ട്രോഫിയ്ക്കൊപ്പം പ്രഥമ ചാമ്പ്യൻസ്...
ലണ്ടന്‍ പ്രയര്‍ ഫെലോഷിപ്പ് ചര്‍ച്ച് ഒരുക്കുന്ന ബ്ലസ്സ് 2019 എന്ന ആത്മീയ സംഗമം ഒക്ടോബര്‍ 4,5 തിയതികളില്‍ Gateway Church, Sarnia Rd London ല്‍ വെച്ച് ഈ മീറ്റിംഗ് നടത്തപ്പെടും. ഒണ്ടാറിയോയുടെ വിവിധ സ്ഥലങ്ങളില്‍...
The award tops a fantastic season for the Netherlands international, who was voted PFA Player of the Year for his displays at the heart of...
നാളുകളായി വിമുക്ത സൈനികരുടെ ആശുപത്രികളിൽ ബൈബിൾ പ്രദർശിപ്പിക്കുന്നതിലുണ്ടായിരുന്ന നിരോധനം ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നീക്കി. വിമുക്ത സൈനികരുടെ വകുപ്പിന്റെ മുൻപത്തെ നയപ്രകാരമായിരുന്നു ബൈബിളിന് ചാപ്പലുകളിൽ നിരോധനം ഏർപ്പെടുത്തിയിരുന്നത്. വിവിധ വിമുക്ത സൈനിക ആശുപത്രികളിൽ ക്രിസ്തുമസ്...
1985 Pastors from Dallas, Houston and Oklahoma gathered at Dallas and discussed about the formation of IPC Midwest Region by the initiation of Late Pastor...
ഐ.ഇ.എം നഗറില്‍ വെച്ച് 2019 ഒക്ടോബര്‍ 14 മുതല്‍ ഡിസംബര്‍ 13 വരെ എല്ലാ ആഴ്ചകളിലും തിങ്കള്‍ മുതല്‍ വെള്ളി വരെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ 4 വരെ ബൈബിള്‍ ക്ലാസ് ഉണ്ടായിരിക്കുന്നതാണ്....
As pro-democracy demonstrators continue to mount a mass resistance against China’s communist rule in Hong Kong, the region’s Christian community has started to rise up....
തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ വെച്ച് പി വൈ പി എ ഒരുക്കുന്ന സംഗീത വിരുന്ന്. ആഗസ്റ്റ് 30 ന് വൈകിട്ട് 5.30 മുതല്‍ 8.30 വരെ പ്രശസ്ത ക്രൈസ്തവ വര്‍ഷിപ്പ് ലീഡര്‍ ഡോ. ബ്ലസ്സന് മേമനയും...