യാത്രക്കാരെ ആകര്‍ഷിക്കാനും അതുവഴി കൂടുതല്‍ ബിസിനസ് ലക്ഷ്യമിട്ടും എയര്‍ ഇന്ത്യ വിമാന കമ്പനി ഭക്ഷണ വിഭവങ്ങളില്‍ അടിമുടി മാറ്റം വരുത്തി. പരിഷ്കരിച്ച പുതിയ മെനു ഇന്ന് മുതല്‍ നിലവില്‍ വന്നു. വിവിധ രാജ്യങ്ങളിലേക്ക് എയര്‍...
Cave explorers in Israel believe they have discovered the world’s longest salt cave, larger than the previous record-holding cave in Iran. The Malham cave, first...
Beating private sector lender ICICI Bank, state-run Bank of Baroda (BoB) will become India’s third largest bank after its merger with Dena Bank and Vijaya...
ധനമന്ത്രി ഡോ. തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ച പുതിയ വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയിൽ ഒരു ശതമാനം വർധന പ്രാബല്യത്തിൽ. മദ്യത്തിന് രണ്ടു ശതമാനം നികുതി ഏർപ്പെടുത്തിയതോടെ അതിൻെറ വിലയും കൂടും. വലിയ വീടുകൾക്ക് നിലവിലുള്ള...
ഐ.പിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് എട്ട് റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ധോനിയുടെ ബാറ്റിംഗ് മികവിൽ 175 റണ്‍സെടുത്തു. 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് തുടക്കത്തില്‍ തന്നെ...
വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ള സസ്യജാലങ്ങളെ അണിനിരത്തി ദുബൈ മുനിസിപ്പാലിറ്റി ഒരുക്കിയ അല്‍ ഖുര്‍ആന്‍ പാര്‍ക്ക് ജനങ്ങള്‍ക്കായി തുറന്നു. ജനങ്ങൾക്ക് പാർക്കിലേക്ക് സൗജന്യ പ്രവേശനവും അനുവദിച്ചിട്ടുണ്ട്. ദുബൈയിലെ അല്‍ഖവാനീജിലാണ് ഖുര്‍ആര്‍ പാര്‍ക്ക് സജ്ജീകരിച്ചിരിക്കുന്നത്. ഖുര്‍ആനെ കുറിച്ച്...
httpss://youtu.be/Hj7-I8MlKZw?t=82
1965 ല്‍ ഓസ്ട്രേലിയയില്‍ നിന്ന് ഇന്ത്യയിലെത്തി ഒഡീഷയിലെ ദാരിപ്പെഡില്‍ ആദിവാസി മേഖലയിലെ പാവപ്പെട്ടവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കുകയും, കുഷ്ഠരോഗികളുടെ പുനരധിവാസത്തിനായി ജീവിതം സമര്‍പ്പിച്ചതിന്റെ പേരില്‍ 1999 ല്‍ ഗ്രഹാം സ്റ്റെയിന്‍സിനേയും, 2 മക്കളേയും ഹൈന്ദവ തീവ്രവാദികള്‍ വാഹനത്തിലിട്ട്...
തിരുപ്പൂരിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. പത്തനംതിട്ട- ബംഗളൂർ ബസാണ് തിരുപ്പൂരിലെ പാലത്തിൽ നിന്ന് താഴേക്ക് വീണത്.പുലർച്ചെയായിരുന്നു സംഭവം. ബസിൽ 30 യാത്രക്കാരുണ്ടായിരുന്നു. 28 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ...
മൗണ്ട് സോദോമിനോട് ചേര്‍ന്ന് ലോത്തിന്റെ ഭാര്യ ഉപ്പു തൂണായി നില്‍ക്കുന്നതിനോട് ചേര്‍ന്ന് ഭീമാകാരമായ ഗുഹ കണ്ടെത്തി. കഴിഞ്ഞ ദിവസം ഇറാനില്‍ നാല് മൈല്‍ നീളമുള്ള ഗുഹ കണ്ടെത്തിയിരുന്നു. എന്നാല്‍ മൗണ്ട് സോദോമില്‍ കണ്ടെത്തിയ ഗുഹയ്ക്ക് 6...