Connect with us

National

ചര്‍ച്ച് ഓഫ് ഗോഡ് ഓവര്‍സീയര്‍ പാസ്റ്റര്‍ സി.സി.തോമസിന്റെ മാതാവ് തങ്കമ്മ ചാക്കോ നിത്യതയില്‍

Published

on

ചര്‍ച്ച് ഓഫ് ഗോഡ് ഫുള്‍ ഗോസ്പല്‍ ഇന്‍ ഇന്ത്യയുടെ കേരള സ്റ്റേറ്റ് ഓവര്‍സീയര്‍ പാസ്റ്റര്‍ റവ. സി.സി.തോമസിന്റെ മാതാവ് തങ്കമ്മ ചാക്കോ(96) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. സംസ്‌ക്കാരം പിന്നീട്‌

National

സി ഇ എം 65 മത് ജനറല്‍ ക്യാമ്പ് ഡിസംബര്‍ 24 മുതല്‍

Published

on

തിരുവല്ല: ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ മൂവ്‌മെന്റ് 65 മത് ജനറല്‍ ക്യാമ്പ് ഡിസംബര്‍ 24,25,26 തീയതികളില്‍ അടൂര്‍-മണക്കാല ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരി ഓഡിറ്റോറിയത്തില്‍ നടക്കും. ജാഗ്രത(ലൂക്കോസ് 21:34-36) എന്നതാണ് ചിന്താവിഷയം.
ദൈവവചന ക്ലാസ്സുകള്‍,മിഷന്‍ ചലഞ്ച്,കാത്തിരിപ്പ് യോഗം,ഗ്രൂപ്പ് തിരിച്ചുള്ള ചര്‍ച്ചകള്‍,ഫാമിലി-കൗണ്‍സിലിംഗ് സെഷനുകള്‍,മ്യൂസിക് നൈറ്റ്, കുട്ടികള്‍ക്കായി സി ഇ എം കിഡ്‌സ് എന്നിവ ക്യാമ്പിന്റെ പ്രത്യേകതകള്‍ ആയിരിക്കും.ക്രമീകരണങ്ങള്‍ ആരംഭിച്ചതായി ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ സാംസണ്‍ തോമസ്,ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ടോണി തോമസ്, ജനറല്‍ ട്രഷറര്‍ റോഷി തോമസ്, ജനറല്‍ കോ-കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ സാം ജി കോശി എന്നിവര്‍ അറിയിച്ചു.

http://theendtimeradio.com

Continue Reading

National

32 മത് ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 22 മുതല്‍ 29 വരെ

Published

on

ചെറുവക്കല്‍: ഐപിസി വേങ്ങൂര്‍,കിളിമാനൂര്‍ സെന്ററുകളുടെയും ന്യൂ ലൈഫ് ബിബ്ലിക്കല്‍ സെമിനാരിയുടെയും സംയുക്താഭിമുഖ്യത്തില്‍ 32 മത് ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 22 മുതല്‍ 29 വരെ ചെറുവക്കല്‍ ന്യൂ ലൈഫ് കണ്‍വന്‍ഷന്‍ ഗ്രൗണ്ടില്‍ നടക്കും.പാസ്റ്റര്‍ ജോണ്‍സണ്‍ ഡാനിയേല്‍ ഉദ്ഘാടനം ചെയ്യുന്ന കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ അജി ആന്റണി,പാസ്റ്റര്‍ അനീഷ് കൊല്ലം,പാസ്റ്റര്‍ കെ പി ജോസ്, ഡോ.അലക്‌സ് ജോണ്‍,പാസ്റ്റര്‍ ജോ തോമസ്,പാസ്റ്റര്‍ സാജു ചാത്തന്നൂര്‍,.പാസ്റ്റര്‍ ഷൈന്‍ കട്ടപ്പന,പാസ്റ്റര്‍ ജോണ്‍സണ്‍ മേമന,പാസ്റ്റര്‍ സുരേഷ് ബാബു,പാസ്റ്റര്‍ ബാബു ചോറിയാന്‍,പാസ്റ്റര്‍ അനീഷ് കാവാലം,പാസ്റ്റര്‍ ജോണ്‍ റിച്ചാര്‍ഡ്,പാസ്റ്റര്‍ സണ്ണി കുര്യന്‍ എന്നിവര്‍ വചനശുശ്രൂഷ നിര്‍വഹിക്കും.
ശാലോം വോയ്‌സ്, പത്തനാപുരം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.കണ്‍വന്‍ഷനോടനുബന്ധമായി ഉണര്‍വ് യോഗങ്ങള്‍,സോദരി സമാജം,സണ്‍ഡേ സ്‌കൂള്‍,പി വൈ പി എ വാര്‍ഷികം,സംയുക്ത ആരാധന എന്നിവ നടക്കും.
വിശദ വിവരങ്ങള്‍ക്ക്:സാം സി ഡാനിയേല്‍ 944 7766 316, ജോണ്‍സണ്‍ ജെ 94954 74034, വിത്സണ്‍ സാമുവേല്‍ 94472 36394.
 http://theendtimeradio.com

Continue Reading

National

പവർവിഷൻ ക്വയറിൻ്റെ സജീവ അംഗവും, ഗിത്താറിസ്റ്റുമായ ബ്രദർ ബിജു കറുകയിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Published

on

കുമ്പനാട് : കുമ്പനാട് സ്വദേശിയും ഇന്ത്യ പെന്തകോസ്ത് ദൈവസഭ തിരുവല്ല പ്രയർ സെൻ്റർ സഭയിലെ അംഗവും, പവർവിഷൻ ക്വയറിൻ്റെ സജീവ അംഗവും, ഗിത്താറിസ്റ്റും, അനുഗ്രഹീത ഗായകനുമായിരുന്ന ബ്രദർ ബിജു കറുകയിൽ (54 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരിക അസ്വസ്ഥതകൾ നിമിത്തം ചില ദിവസങ്ങളായി ഭവനത്തിൽ വിശ്രമത്തിൽ ആയിരുന്നു.
ഭാര്യ : സിസ്റ്റർ ബിന്ദു ബിജു. ഏക മകൻ സുവിശേഷകൻ ജോയൽ. മരുമകൾ : പെർസിസ് ജോയൽ.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie22 hours ago

Snoop Dogg Says ‘God Was in the Building’ After ‘The Voice’ Contestant Sings Famous Worship Song

A singer hailing from Birmingham, Alabama, sparked a “spiritual” experience on NBC’s “The Voice,” according to the judges, all for...

us news22 hours ago

Pastor arrested for ‘illegal worship’ advocates for Evangelical churches forcibly closed in Algeria

Algerian Pastor Youssef Ourahmane, arrested and sentenced for leading worship services in his home country, recently shared his experience, highlighting...

National22 hours ago

സി ഇ എം 65 മത് ജനറല്‍ ക്യാമ്പ് ഡിസംബര്‍ 24 മുതല്‍

തിരുവല്ല: ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ മൂവ്‌മെന്റ് 65 മത് ജനറല്‍ ക്യാമ്പ് ഡിസംബര്‍ 24,25,26 തീയതികളില്‍ അടൂര്‍-മണക്കാല ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരി...

National22 hours ago

32 മത് ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 22 മുതല്‍ 29 വരെ

ചെറുവക്കല്‍: ഐപിസി വേങ്ങൂര്‍,കിളിമാനൂര്‍ സെന്ററുകളുടെയും ന്യൂ ലൈഫ് ബിബ്ലിക്കല്‍ സെമിനാരിയുടെയും സംയുക്താഭിമുഖ്യത്തില്‍ 32 മത് ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 22 മുതല്‍ 29 വരെ ചെറുവക്കല്‍ ന്യൂ...

National23 hours ago

പവർവിഷൻ ക്വയറിൻ്റെ സജീവ അംഗവും, ഗിത്താറിസ്റ്റുമായ ബ്രദർ ബിജു കറുകയിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കുമ്പനാട് : കുമ്പനാട് സ്വദേശിയും ഇന്ത്യ പെന്തകോസ്ത് ദൈവസഭ തിരുവല്ല പ്രയർ സെൻ്റർ സഭയിലെ അംഗവും, പവർവിഷൻ ക്വയറിൻ്റെ സജീവ അംഗവും, ഗിത്താറിസ്റ്റും, അനുഗ്രഹീത ഗായകനുമായിരുന്ന ബ്രദർ...

Tech2 days ago

ജിമെയിലില്‍ റിക്കവറി റിക്വസ്റ്റ് വന്നോ?; ക്ലിക്ക് ചെയ്താല്‍ എട്ടിന്റെ പണി ഉറപ്പ്

ഓരോ ദിവസവും നാം ചിന്തിക്കാത്ത രീതിയിലുള്ള സൈബര്‍ തട്ടിപ്പുകളുടെ കഥയാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ജിമെയില്‍ റിക്കവറി റിക്വസ്റ്റിന്റെ മറവിലൂടെയാണ് തട്ടിപ്പുകാരുടെ രംഗപ്രവേശനം. ജിമെയില്‍ വഴി വ്യാജ...

Trending