Connect with us

National

ഇന്റര്‍ കോളേജ് പ്രയര്‍ ഫെലോഷിപ്പ് ഏകദിന സെമിനാര്‍ ജൂലൈ 31 ന്

Published

on

മലബാര്‍ തിയോളജിക്കല്‍ കോളേജ് ചുങ്കത്തറയില്‍ വെച്ച് ഇന്റര്‍ കോളേജ് പ്രയര്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ ഏകദിന വിദ്യാര്‍ത്ഥി സമ്മേളനം 2019 ജൂലൈ 31 ന് ബുധനാഴ്ച രാവിലെ 9.30 മുതല്‍ 3.30 വരെ നടത്തുവാന്‍ തിരുമാനിച്ചിരിക്കുന്നു. ഇവാ. പ്രദീപ് ആന്റണി ക്ലാസ്സ് നയിക്കും. ഇന്റര്‍ കോളേജ് പ്രയര്‍ ഫെലോഷിപ്പ് ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും. വിശദ വിവരങ്ങള്‍ക്ക് : +91 9747175765 .

National

ചര്‍ച്ചുകള്‍ പൊളിക്കണമെന്ന ആഹ്വാനവുമായി ശ്രീരാമസേന നേതാവ്

Published

on

മൈസൂരു: കര്‍ണാടകയിലെ 500 അനധികൃത ക്രിസ്ത്യന്‍ ചര്‍ച്ചുകളുടെ ലിസ്റ്റ് തങ്ങളുടെ പക്കലുണ്ടെന്നും അത് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കണമെന്നും തൂവ്രഹിന്ദുത്വ സംഘടനയായ ശ്രീരാമസേനയുടെ നേതാവ് പ്രമോദ് മുത്തലിക്.
ബിജെപി നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ മതപരിവര്‍ത്തന വിരോധന നിയമം പാസാക്കിയിരുന്നു. ഇതിന് മുന്നോടിയായി സംസ്ഥാനത്തെ അംഗീകൃത, അനംഗീകൃത ക്രിസ്ത്യന്‍ പള്ളികളെക്കുറിച്ച് സര്‍ക്കാര്‍ സര്‍വേയും നടത്തിയിരുന്നു. മൂന്ന് സര്‍വേകളാണ് ബസവരാജ് ബൊമ്മൈ സര്‍ക്കാര്‍ നടത്തിയത്. അനുമതിയോടെ പ്രവര്‍ത്തിക്കുന്നതും,അനധികൃതവുമായ ചര്‍ച്ചുകള്‍ കണ്ടെത്താന്‍ എല്ലാ ജില്ലകളിലേയും ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ അനധികൃതമായി നിര്‍മ്മിച്ച ചര്‍ച്ചുകളുടെ പട്ടിക ഞങ്ങളുടെ ജില്ലാ പ്രസിഡന്റുമാര്‍ സമാഹരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 500 ചര്‍ച്ചുകള്‍ ഞങ്ങള്‍ കണ്ടെത്തി. സര്‍ക്കാര്‍ പുതിയ നിയമം അവതരിപ്പിക്കുന്ന പക്ഷം,ഞങ്ങള്‍ അധികാരികളെ കണ്ട് പട്ടിക കൈമാറും, പള്ളികള്‍ പൊളിക്കണമെന്ന് ആവശ്യപ്പെടും എന്ന് പ്രമോദ് മുത്തലിക് പറഞ്ഞു.
Sources:onlinegoodnews

https://theendtimenews.com

Continue Reading

National

പാസ്റ്റർ കുര്യാക്കോസിനും കുടുംബത്തിനും വേണ്ടി ദൈവമക്കൾ അടിയന്തിരമായി പ്രാർത്ഥിക്കുക.

Published

on

കൊടഗ് : കർണാടകയിലെ കൊടഗ് ജില്ലയിലെ കുട്ട അതിർത്തിയിലെ പൂജകൽ ഗ്രാമത്തിത്തിനടുത്തുള്ള വയനാട് ജില്ലയിലെ തോൽപട്ടിയിൽ താമസിച്ച് സുവിശേഷ പ്രവർത്തനം ചെയ്ത് വരുന്ന പ്രിയ കർത്തൃദാസൻ പാസ്റ്റർ കുര്യാക്കോസും തന്റെ ഭാര്യ സാലുവുമാണ് അറസ്റ്റിലായിരിക്കുന്നത്. മണികണ്ഠൻ എന്ന വിശ്വാസിയുടെ വീട്ടിൽ പ്രാർത്ഥന നടത്തികൊണ്ടിരിക്കെ ഒരു കൂട്ടം സുവിശേഷ വിരോധികൾ ചേർന്ന് പ്രാർത്ഥന തടസ്സപ്പെടുത്തുകയും പ്രിയ കർത്തൃദാസാനെയും തന്റെ ഭാര്യയെയും തല്ലുകയും ചെയ്തു. ക്രൂരമായി മർദ്ദിച്ചതിന് ശേഷം കർത്തൃദാസാനെയും ഭാര്യയെയും പോലീസിൽ ഏല്പിക്കുകയും തുടർന്ന് ഇരുവരുടെയും പേരിൽ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസ് ചാർജ് ചെയ്ത് വിരാജ്പ്പേട്ട സബ്ജയിലിൽ ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഈ പ്രിയപ്പെട്ടവരുടെ മോചനത്തിനായി എല്ലാ പ്രിയ ദൈവമക്കളും അടിയന്തിരമായി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.
http://theendtimeradio.com

Continue Reading

National

Indian Authorities Demand Pastors Cease Religious Activities

Published

on

India – Last week, authorities in the Basti district of Uttar Pradesh summoned several Pastors to the police station. The officers instructed the Pastors to cease all religious activities including house Church gatherings in the district unless obtaining prior permission from the District Magistrate. Failing to do so would result in the pastors being sent to jail on conversion charges.

According to local sources, authorities called all the Pastors in the district telling them to report to the police station no later than 6:00pm last Wednesday. Several pastors arrived and were accused of receiving foreign funds for illegal conversions into the Christian faith. The Pastors were told to cease their religious practices as a direct order from the government.

One of the Pastors present told ICC, “Around five pastors were allowed inside where SDM and CO [authorities] were, and others were outside of the building.” He lamented, saying “we are worried for our congregations about what would happen on Sunday if the administration is snatching our rights. Where should we go?”.

The police drafted a letter on behalf of the Pastors, stating that they would cease all religious activity, then forced them to sign. One Pastor who requested anonymity queried with ICC, “Is the Government running by the constitution, or [is the] constitution [being] managed by the Government? the constitution guarantees the fundamental right of freedom of religion and belief, [yet] here the officers in the government say that they were directed to stop the prayer meetings.”

Uttar Pradesh has seen the most significant incidents of Christian persecution over the years. Not only are the radical nationalists pressuring the Christian population, but the officers who are supposed to protect law and order as well. We continue to pray for our Indian family.
Sources:persecution

http://theendtimeradio.com

Continue Reading

Latest News

Travel15 hours ago

സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മാര്‍ഗ്ഗരേഖ: ഡ്രൈവര്‍മാര്‍ക്ക് വെള്ള ഷര്‍ട്ടും കറുത്തപാൻ്റും യൂണീഫോം

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്‌കൂൾ ബസുകൾക്കും മറ്റ് വാഹനങ്ങൾക്കും വേണ്ട മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്. കുട്ടികളെ നിന്ന് യാത്രചെയ്യാൻ അനുവദിക്കില്ല. സ്‌കൂൾ മേഖലയിൽ 30 കിലോമീ‌റ്ററും...

National16 hours ago

ചര്‍ച്ചുകള്‍ പൊളിക്കണമെന്ന ആഹ്വാനവുമായി ശ്രീരാമസേന നേതാവ്

മൈസൂരു: കര്‍ണാടകയിലെ 500 അനധികൃത ക്രിസ്ത്യന്‍ ചര്‍ച്ചുകളുടെ ലിസ്റ്റ് തങ്ങളുടെ പക്കലുണ്ടെന്നും അത് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കണമെന്നും തൂവ്രഹിന്ദുത്വ സംഘടനയായ ശ്രീരാമസേനയുടെ നേതാവ് പ്രമോദ് മുത്തലിക്. ബിജെപി...

world news16 hours ago

Pakistan Christian’s Spurn Rally for Khan

Pakistan – Last weekend, a rally was to be held in support of former Prime Minister Imran Khan in the...

National16 hours ago

പാസ്റ്റർ കുര്യാക്കോസിനും കുടുംബത്തിനും വേണ്ടി ദൈവമക്കൾ അടിയന്തിരമായി പ്രാർത്ഥിക്കുക.

കൊടഗ് : കർണാടകയിലെ കൊടഗ് ജില്ലയിലെ കുട്ട അതിർത്തിയിലെ പൂജകൽ ഗ്രാമത്തിത്തിനടുത്തുള്ള വയനാട് ജില്ലയിലെ തോൽപട്ടിയിൽ താമസിച്ച് സുവിശേഷ പ്രവർത്തനം ചെയ്ത് വരുന്ന പ്രിയ കർത്തൃദാസൻ പാസ്റ്റർ...

us news16 hours ago

വാഷിങ്ടണിലെ അഫ്ഗാന്‍ എംബസിയുടെ നിയന്ത്രണം യുഎസ് ഏറ്റെടുത്തു

അഫ്ഗാനിസ്ഥാന്റെ വാഷിങ്ടണിലെ എംബസിയുടേയും ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ. ബെവേര്‍ലി ഹില്‍സ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളുടെയും നിയന്ത്രണം ഏറ്റെടുത്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. എംബസിയുടേയും കോണ്‍സുലേറ്റുകളുടെയും സുരക്ഷാ ചുമതല ഏറ്റെടുക്കുന്നതായും തങ്ങളുടെ...

world news17 hours ago

“യേശുവിനെ നിഷേധിക്കുന്നതിനേക്കാള്‍ തൂക്കുമരണമാണ് എനിക്കിഷ്ടം”: വ്യാജ മതനിന്ദ കേസില്‍ 8 വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് ശേഷം മോചിതയായ പാക്ക് വനിത

ലാഹോര്‍; എന്തൊക്കെ ഭീഷണികളും, പീഡനങ്ങളും നേരിടേണ്ടി വന്നാല്‍പ്പോലും യേശു ക്രിസ്തുവിലുള്ള തന്റെ വിശ്വാസം ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് വ്യാജമതനിന്ദയുടെ പേരില്‍ 8 വര്‍ഷങ്ങളായി വധശിക്ഷയും കാത്ത് പാക്കിസ്ഥാനിലെ ജയിലില്‍...

breaking news17 hours ago

Catholic leaders condemn Israeli violence at funeral of Palestinian-American journalist

JERUSALEM — The top Catholic clergyman in the Holy Land on Monday condemned the police beating of mourners carrying the...

world news17 hours ago

ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയെ കല്ലെറിഞ്ഞു കൊലപ്പെടുത്തി ചുട്ടെരിച്ച സംഭവം: നീതി ലഭിക്കണമെന്ന് നൈജീരിയയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍

സൊകോട്ടോ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മതനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയായ ദെബോറ സാമുവല്‍ യാക്കുബുവിനെ മതഭ്രാന്ത്‌ തലയ്ക്കുപിടിച്ച സഹപാഠികള്‍ കല്ലെറിഞ്ഞും, വടികൊണ്ട് മര്‍ദ്ദിച്ചും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം...

National2 days ago

Indian Authorities Demand Pastors Cease Religious Activities

India – Last week, authorities in the Basti district of Uttar Pradesh summoned several Pastors to the police station. The...

world news2 days ago

ICC Supports a Café to Reach Muslims with the Gospel

Indonesia – Rita* and Zairus* are two field workers who felt called by God to serve in a remote area...

breaking news2 days ago

യുക്രൈനിൽ നിന്ന് തിരികെയെത്തിയ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്ര സർക്കാർ. വിദ്യാർഥികൾക്ക് മെഡിക്കൽ കോളജുകളിൽ പഠനം അനുവദിച്ച ബംഗാൾ സർക്കാരിന്റെ നീക്കം കേന്ദ്രസർക്കാർ തടഞ്ഞു. വിദേശത്ത്...

Tech2 days ago

ഗ്രൂപ്പിൽ നിന്ന് ഇനി ‘ലെഫ്റ്റാകാം’, ആരും അറിയാതെ

വാട്സപ് ഗ്രൂപ്പിൽ നിന്ന് എക്സിറ്റ് ആയാൽ ഗ്രൂപ്പിലുള്ളവരെല്ലാം അറിയുമെന്ന പേടി ഇനി വേണ്ട. പുതിയ ഫീച്ചർ വരുന്നതോടെ ഗ്രൂപ്പിൽ നിന്ന് ആരുമറിയാതെ ഇറങ്ങിപോകാൻ സാധിച്ചേക്കും. മെറ്റാ ഉടമസ്ഥതയിലുള്ള...

Trending