Connect with us

National

ഐ സി പി എഫ്: ഏകദിന വിദ്യാർത്ഥി സമ്മേളനം

Published

on

 

ഐ സി പി എഫ് വയനാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഏകദിന വിദ്യാർത്ഥി സമ്മേളനം ജനുവരി 26 ശനിയാഴ്‌ച്ച ,മീനങ്ങാടി 54 ചർച്ച് ഓഫ് ഗോഡ് ഹാളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4.00 വരെ നടത്തപ്പെടുന്നു.ഐ സി പി എഫ് മിഷൻ സെക്രട്ടറി ഇവാ:ഉമ്മൻ പി ക്ലെമൻസെൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.വിശദ വിവരങ്ങൾക്ക്‌ : 9747373235

National

രാജ്യത്ത് ക്രിസ്‌ത്യാനികളെ 
ലക്ഷ്യമിട്ട് അക്രമമില്ലെന്ന് കേന്ദ്രം

Published

on

ന്യൂഡൽഹി:രാജ്യത്ത്‌ ക്രിസ്‌ത്യൻ മതവിശ്വാസികൾക്കും അവരുടെ സ്ഥാപനങ്ങൾക്കും എതിരെ ആസൂത്രിത ആക്രമണങ്ങൾ നടക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. ആക്രമണങ്ങൾ തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ ബംഗളൂരു രൂപത ആർച്ച്‌ ബിഷപ്‌ ഡോ. പീറ്റർ മച്ചാഡോ ഉൾപ്പെടെയുള്ളവർ നല്‍കിയ പൊതുതാൽപ്പര്യ ഹർജിയില്‍ എതിർ സത്യവാങ്‌മൂലത്തിലാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അവകാശവാദം.

‘വ്യാജമായ ആരോപണങ്ങളാണ്‌ ഉന്നയിച്ചിട്ടുള്ളത്‌. നിക്ഷിപ്‌തതാൽപ്പര്യം അനുസരിച്ച്‌ തയ്യാറാക്കിയിട്ടുള്ള ചില റിപ്പോർട്ടിന്റെയും മറ്റും അടിസ്ഥാനത്തിലാണ് ഇത്. ഹർജിയിൽ നിറയെ അനുമാനങ്ങളാണുള്ളത്‌’–- ആഭ്യന്തരമന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി എതിർ സത്യവാങ്‌മൂലത്തിൽ പറഞ്ഞു. ചൊവ്വാഴ്‌ച ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ ഹർജി പരിഗണിച്ചപ്പോൾ ആഭ്യന്തരമന്ത്രാലയം എതിർ സത്യവാങ്‌മൂലം സമർപ്പിച്ചത് സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത കോടതിയെ അറിയിച്ചു. മറുപടി നൽകാൻ സമയം അനുവദിക്കണമെന്ന്‌ ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ്‌ ആവശ്യപ്പെട്ടു. ഹർജി പരിഗണിക്കുന്നത്‌ കോടതി 25ലേക്ക്‌ മാറ്റി.

കഴിഞ്ഞ വർഷങ്ങളിൽ ക്രിസ്‌ത്യൻ വിശ്വാസികൾക്കും സ്ഥാപനങ്ങൾക്കും എതിരായ അതിക്രമങ്ങളുടെ എണ്ണം കാര്യമായി വർധിച്ചിട്ടുണ്ടെന്നും പൊലീസും അധികാരികളും മൂകസാക്ഷികളാണെന്നും ഹർജിക്കാർ പറയുന്നു. അതിക്രമം തടയാൻ കോടതി വിശദമായ മാർഗനിർദേശം പുറപ്പെടുവിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

National

സോവേഴ്‌സ് ഹാര്‍വസ്റ്റ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ മാസം 9, 10ന്‌

Published

on

ഹൂസ്റ്റണ്‍: സോവേഴ്‌സ് ഹാര്‍വസ്റ്റ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ആദ്യ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ മാസം 9, 10 തീയതികളില്‍ ഹൂസ്റ്റന്‍ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു. ലോക പ്രസിദ്ധനായ ദൈവദാസന്‍ ശ്രീ. പി.ജി വര്‍ഗീസ് ആണ് ദൈവവചന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നത്.

ഇന്ത്യന്‍ ഇവാന്‍ജലിക്കല്‍ ടീമിന്റെ സ്ഥാപകനും പ്രസിദ്ധ സുവിശേഷ പ്രവര്‍ത്തകനുമായ അദ്ദേഹം, വടക്കേ ഇന്ത്യ ഉള്‍പ്പെടെ വിവിധ മിഷന്‍ ഫീല്‍ഡുകള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. അദ്ദേഹത്തെ പ്രസംഗകനായി ലഭിച്ചതില്‍ വളരെ സന്തോഷമുണ്ട്. ദൈവം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ.

അതുപോലെതന്നെ ഹുസ്റ്റണ്‍ പ്രദേശത്തു അനുഗ്രഹിക്കപ്പെട്ട ഒരു കൂട്ടമായി കഴിഞ്ഞ 40 വര്ഷത്തില്‍ പരം ദൈവത്തിന്റെ വേലയില്‍ ആയിരിക്കുന്ന റവ. കെ.ബി കുരുവിള ആണ് ഈ സഭക്ക് നേതൃത്വം നല്‍കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തെ ഓര്‍ത്ത് ദൈവത്തെ സ്തുതിക്കുന്നു.

ഈ പള്ളിയുടെ ആരംഭം മുതല്‍ ഇന്ന് വരെയും അദ്ദേഹം നേതൃത്വം നല്‍കി വരുന്നു. ഇവിടെ സഭയില്‍ സണ്‍ഡേ സ്‌കൂള്‍, സേവിനി സമാജം, യൂത്ത് യൂണിയന്‍ എന്നിവ മുടക്കം കൂടാതെ നടന്നുവരുന്നു. ഒരു ചെറിയ കൂട്ടമായി ഈ പ്രദേശത്ത് ദൈവത്തിന്റെ മാറ്റമില്ലാത്ത വചനം ഘോഷിച്ചുകൊണ്ടിരിക്കുന്നു. അതിന് നേതൃത്വം നല്‍കുന്ന അച്ചന്റെ കുടുംബത്തെയും പ്രാര്‍ഥനയില്‍ ഓര്‍ക്കുക.

അതുപോലെ തന്നെ സെപ്റ്റംബര്‍ 9, 10 തീയതികളില്‍ നടത്തപ്പെടുന്ന ഈ കണ്‍വെന്‍ഷന്‍ എല്ലാവരെയും ദൈവനാമത്തില്‍ സ്വാഗതം ചെയ്തു കൊള്ളുന്നു. കൂടാതെ കൂട്ടായ്മയുടെ അനുഗ്രഹത്തിനും ചര്‍ച്ച് പ്രവര്‍ത്തനങ്ങളെയും ഓര്‍ത്തുകൊണ്ട് ദൈവ മക്കളെല്ലാം പ്രാര്‍ത്ഥിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു കൊള്ളുന്നു. ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.
Sources:nerkazhcha

http://theendtimeradio.com

Continue Reading

National

യുഎഇ പ്രളയത്തില്‍ പാസ്‍പോര്‍ട്ട് നഷ്‍ടമായ ഇന്ത്യക്കാര്‍ക്ക് സൗജന്യമായി പുതിയ പാസ്‍പോര്‍ട്ട്

Published

on

ഫുജൈറ: യു.എ.ഇ. പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ട പ്രവാസികളിൽ നിന്ന് പുതിയ പാസ്പോർട്ടിന് ഫീസ് ഈടാക്കുന്നില്ല. പ്രളയബാധിതർക്കായി കോൺസുലേറ്റ് പ്രത്യേക പാസ്പോർട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. പ്രളയത്തിൽ വിലപ്പെട്ട രേഖകൾ ഉൾപ്പെടെ വൻ നഷ്ടം നേരിട്ട പ്രവാസികൾക്ക് ആശ്വാസമേകുന്നതാണ് കോൺസുലേറ്റിന്‍റെ നീക്കം.

പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെടുകയോ നശിച്ചുപോവുകയോ ചെയ്ത 80 ഓളം പ്രവാസികൾ ഇതുവരെ പാസ്പോർട്ട് സേവാ ക്യാമ്പിലേക്ക് അപേക്ഷ നൽകിയതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. അപേക്ഷ സ്വീകരിക്കാനും തുടർനടപടികൾ സ്വീകരിക്കാനും കോൺസുലേറ്റ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അപേക്ഷ സമർപ്പിച്ച പ്രവാസികൾ പറഞ്ഞു.

‘കുടുംബാംഗങ്ങൾ ഉൾപ്പെടെ പാസ്പോർട്ട് നഷ്ടപ്പെട്ടവർ രേഖകൾ സഹിതം പാസ്പോർട്ട് സേവാ ക്യാമ്പിൽ അപേക്ഷ നൽകി. എല്ലാവരുടെയും ഫീസ് ഒഴിവാക്കി രണ്ട് മണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തിയാക്കി’. ഫീസ് ഒഴിവാക്കിയതു വഴി വലിയ സാമ്പത്തിക ബാധ്യത ഒഴിവായെന്നും പ്രളയത്തില്‍ ദുരിതം അനുഭവിച്ച പ്രവാസികളിലൊരാള്‍ പറഞ്ഞു.
Sources:Metro Journal

http://theendtimeradio.com

Continue Reading

Latest News

breaking news20 hours ago

കാബൂളിലെ പള്ളിയില്‍ പ്രാർത്ഥനയ്ക്കിടെ വന്‍ സ്ഫോടനം; 21 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാൻ തലസ്ഥാനമായ കാബൂളില്‍ വൻ സ്ഫോടനം. പ്രാർത്ഥനയ്ക്കിടെ പള്ളിക്കുള്ളില്‍ നടന്ന സ്ഫോടനത്തിൽ 21 പേര്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ കാബൂളിലെ കോട്ടാലെ ഖർഖാനക്ക് സമീപത്തെ പള്ളിയിലാണ് വൻ...

us news20 hours ago

ലണ്ടനിലെ തെരുവിൽ മലയാളി സുവിശേഷകന് മർദ്ദനമേറ്റു. അക്രമത്തിൽ മുഖത്തെ എല്ലിന് പൊട്ടൽ സംഭവിച്ചു.

ലണ്ടൻ : ലണ്ടൻ പട്ടണത്തിലുള്ള ഷേക്ക്‌ ദി നേഷൻസ് ഫുൾ ഗോസ്പൽ ചർച്ചിന്റെ സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ കണ്ണൂർ സ്വദേശി കർത്തൃദാസൻ പാസ്റ്റർ ജോളി ലാസറിന് നേരെ...

Tech21 hours ago

ഇൻസ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! വെളിപ്പെടുത്തലുമായി മുൻ ഗൂഗിൾ എഞ്ചിനീയർ

ഇൻസ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി മുൻ ഗൂഗിൾ എഞ്ചിനീയർ. ഉപയോക്താക്കളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ ഇൻസ്റ്റഗ്രാം നിരീക്ഷിക്കുന്നുണ്ടെന്നാണ് ഫാസ്റ്റ്‌ലെയ്‌നിന്റെ സ്ഥാപകനായ ഫെലിക്‌സ് ക്രൗസ് വെളിപ്പെടുത്തിയത്. ആപ്പിളിന്റെ മൊബൈൽ ഓപ്പറേറ്റിംഗ്...

world news21 hours ago

Pastor calls for end to gun violence after second son is shot dead

Christiana Ford, a New Orleans pastor and founder of the Silence The Violence Foundation, is calling for an end to...

world news21 hours ago

കു​വൈ​റ്റി​ൽ ഫാ​മി​ലി വി​സ​യും സ​ന്ദ​ർ​ശ​ക വി​സ​യും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി

കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് വി​ദേ​ശി​ക​ൾ​ക്ക് കു​ടും​ബ വി​സ​യും സ​ന്ദ​ർ​ശ​ക വി​സ​യും ന​ൽ​കു​ന്ന​ത് താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​വാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്സ് ഡി​പ്പാ​ർ​ട്ട്മെ​ൻ​റ്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ...

world news2 days ago

Prosecutors Seek Justice for Christian YouTuber Attacked in Prison

Indonesia – On August 11, state prosecutors held a hearing in South Jakarta where they demanded a one-year extension of...

world news2 days ago

Satanic church in Veracruz is brainchild of Catemaco’s grand warlock

A Satanic temple is under construction in Veracruz, a project that is unsurprisingly opposed by the Catholic Church. The place...

Travel2 days ago

പുകപരിശോധനയില്‍ വ്യാജന്മാർ; കുരുക്കിലായി എംവിഡി

കൊച്ചി: ഓണ്‍ലൈന്‍ പുക പരിശോധനാ സംവിധാനത്തിൽ പ്രവേശിച്ച വ്യാജൻമാരെ തുരത്താൻ മോട്ടോർ വാഹന വകുപ്പിന് കഴിയുന്നില്ല. എറണാകുളത്ത് പിടിച്ചെടുത്ത വ്യാജ സോഫ്റ്റ് വെയറിന്‍റെ ഉറവിടം കണ്ടെത്താൻ സൈബർ...

National2 days ago

രാജ്യത്ത് ക്രിസ്‌ത്യാനികളെ 
ലക്ഷ്യമിട്ട് അക്രമമില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി:രാജ്യത്ത്‌ ക്രിസ്‌ത്യൻ മതവിശ്വാസികൾക്കും അവരുടെ സ്ഥാപനങ്ങൾക്കും എതിരെ ആസൂത്രിത ആക്രമണങ്ങൾ നടക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. ആക്രമണങ്ങൾ തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ ബംഗളൂരു രൂപത ആർച്ച്‌ ബിഷപ്‌ ഡോ....

National2 days ago

സോവേഴ്‌സ് ഹാര്‍വസ്റ്റ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ മാസം 9, 10ന്‌

ഹൂസ്റ്റണ്‍: സോവേഴ്‌സ് ഹാര്‍വസ്റ്റ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ആദ്യ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ മാസം 9, 10 തീയതികളില്‍ ഹൂസ്റ്റന്‍ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു. ലോക പ്രസിദ്ധനായ ദൈവദാസന്‍...

Movie2 days ago

സിനിമ–സീരിയൽ നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

പത്തനംതിട്ട: സിനിമ–സീരിയൽ നടൻ നെടുമ്പ്രം ഗോപി (85 ) അന്തരിച്ചു. തിരുവല്ലയിലായിരുന്നു അന്ത്യം. ബ്ലെസി സംവിധാനം ചെയ്ത ‘കാഴ്ച’യിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ട് ശ്രദ്ധേയനായ നടനാണ് ​ഗോപി....

Travel2 days ago

ഓൺലൈൻ ടാക്സി സർക്കാർ വക; ‘കേരള സവാരി’ എല്ലാവർക്കും വേണ്ടി, ഗുണങ്ങൾ വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ തുടങ്ങന്ന ഓൺലൈൻ ടാക്സി സംവിധാനത്തിന്‍റെ ഗുണങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. രാജ്യത്തെ ആദ്യമായാണ് സംസ്ഥാന സർക്കാർ ഇത്തരത്തിലൊരു...

Trending