Connect with us
img-4
1
151
151 - copy
logo-full

Programs

യു എ ഇ – ഐ സി പി എഫ് പ്രൊമോഷണൽ മീറ്റിംഗ് മാർച്ച് 2 നു തുടങ്ങും

Published

on

 

ഐ.സി.പി.എഫ് യുഎഇ ചാപ്റ്റർ യുഎയിലെ എല്ലാ എമിറേറ്റുകളിലും പ്രൊമോഷണൽ മീറ്റിംഗ് & മിഷൻ കോൺഫറൻസ് നടത്തുന്നു . ദൈവിക ദൗത്യത്തെ പറ്റി ബോധവത്കരിക്കുന്നതിനും , അതിൽ ഓരോരുത്തരുടെയും പങ്കു തിരിച്ചറിയുവാൻ പ്രാപ്തരാക്കുന്നതിനുമാണ് കോൺഫറൻസുകൾ ക്രമീകരിച്ചിരിക്കുന്നത്. ദൈവീകശുശ്രുഷയിൽ ആയിരിക്കുന്നവർ , മാതാപിതാക്കൾ ,വിദ്യാർഥികൾ തുടങ്ങി ഏവർക്കും ഈ മീറ്റിങ്ങുകളിൽ പങ്കെടുക്കാം .മുഖ്യ പ്രഭാഷകൻ പാസ്റ്റ്ർ സാജൻ ജോയ് ബാംഗ്ലൂർ.

യോഗവിവരങ്ങൾ:
മാർച്ച് 02 – Abudhabi (Main Hall 2, Evangelical Church Centre, Abu Dhabi)
മാർച്ച് 03 – Ras Al Khiamah (St. Luke church, Al Nakheel, Near Indian School RAK) ,
മാർച്ച് 06 – Al Ain (Oasis Church, Sharon Hall, Al Ain),
മാർച്ച് 07 – Um Al Quwain (Church Centre, UAQ),
മാർച്ച് 09– Sharjah (Union Church, Sharjah) അബുദാബിയിൽ വൈകിട്ട് 5.30 നും മറ്റിടങ്ങളിൽ വൈകിട്ട് 7.30 നും മീറ്റിംഗുകൾ ആരംഭിക്കും .

വിശദ വിവരങ്ങൾക്ക്: സന്തോഷ് ഈപ്പൻ (052 905 9824),
നെൽസൺ മാത്യു (056 563 8382) , ആൽവിൻ ജേർസിം (055 393 5097)

Media

ലൈറ്റ് ദ കാൻഡിൽ സംഗീതനിശ ശനിയാഴ്ച

Published

on

 

സാൻഫ്രാൻസിസ്കോ ∙ ലൈറ്റ് ദ കാൻഡിൽ ഇന്റർനാഷണനനലിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജേർണി ഓഫ് ലൈറ്റ് 21ന് ശനിയാഴ്ച നടക്കും. ടീം ഹാർട്ട് ബീറ്റ്സ് നേതൃത്വം നൽകും. സൂമിലും, യൂടൂബിലും തൽസമയം കാണാവുന്നതാണ്. വിവിധ സംസ്ഥാനങ്ങളിലെ നിർദ്ധനരായ കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ലൈറ്റ് ദ കാൻഡിൽ ഇന്റർനാഷണൽ.

കലിഫോർണിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് ജോൺ ചാണ്ടി, കുര്യൻ വർഗീസ്, ജോൺ ഗീവർഗീസ് എന്നിവർ നേതൃത്വം നൽകുന്നു. സൂമിൽ 867 4211 1123 എന്ന ഐഡിയിലും 241418 എന്ന പാസ്കോഡിലും, യൂട്യൂബിൽ ലൈറ്റ് ദ കാൻഡിൽ 10 year Anniversary Program എന്ന ലിങ്കിലും നവംബർ 21 ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ കാണാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 408 884 3983/ 408 896 2109 എന്ന നമ്പരുകളിൽ ബന്ധപ്പെടാം.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

Continue Reading

Media

കൊ​റോ​ണ​യു​ടെ ക​ണ്ണി മു​റി​ക്കാ​ൻ “ബ്രേ​ക് ദി ​ചെ​യി​ൻ” ക്യാമ്പിനു തു​ട​ക്കം

Published

on

 

കോവിഡ് 19 വൈറസ് വ്യാപിക്കുന്നത് തടയാന്‍ ആരോഗ്യവകുപ്പ് Break The Chain Campain ന് തുടക്കം കുറിച്ചു. ഫലപ്രദമായി കൈകള്‍ കഴുകി വ്യക്തിശുചിത്വം പാലിച്ച് കോവിഡ് 19 വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കയാണ് Break The Chain Campain ന്റെ ലക്ഷ്യം. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ക്യാമ്പെയ്ന്‍ സംഘടിപ്പിക്കണം. സ്ഥാപനങ്ങളിലേയ്ക്ക് ജീവനക്കാരും പൊതുജനങ്ങളും പ്രവേശിക്കുന്നതിന് മുമ്പ് ഹാന്‍ഡ് സാനിറ്റെറൈസര്‍ ഉപയോഗിക്കുന്നതിനോ, ഹാന്‍ഡ് വാഷ് സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനോ ഉള്ള സൗകര്യം ഒരുക്കുകയും ഇവ ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. ഇതിനായി എല്ലാ പ്രധാന ഓഫീസുകളുടേയും കവാടത്തോട് ചേര്‍ന്ന് Break The Chain കിയോസ്‌കുകള്‍ സ്ഥാപിക്കണം.

റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും ഫ്‌ളാറ്റുകളും അവരുടെ കെട്ടിടത്തിലേയ്ക്ക് പ്രവേശിക്കുന്നിടത്ത് Break The Chain സ്ഥാപിക്കയും കൈകള്‍ വൈറസ് മുക്തമാക്കി കയറണമെന്ന് ഉറപ്പു വരുത്തുകയും വേണം. ബസ് സ്റ്റോപ്പുകള്‍, മാര്‍ക്കറ്റ് എന്നീ പൊതു ഇടങ്ങളില്‍ Break The Chain സ്ഥാപിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കാവുന്നതാണ്. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ബഹുജന ക്യാമ്പിനായി യുവജന സംഘടനകളുടേയും, സന്നദ്ധ സംഘടനകളുടേയും സേവനം ലഭ്യമാകും.

Continue Reading

Subscribe

Enter your email address

Featured

us news14 hours ago

Five Bible Verses to Remember When You’re Overwhelmed by the News

Social media can be great; it provides a bridge to people with whom we might otherwise rarely — if ever...

Media14 hours ago

Seven Pastors Jailed on False Forced Conversion Claims

India – According to the Union of Catholic Asian News (UCA), seven pastors were arrested during a prayer meeting in...

Tech14 hours ago

Five times faster than sound; Nuclear-powered hypersonic missile: China tests

China secretly tested a nuclear-capable hypersonic missile in August, the Financial Times reported late Saturday. The weapon, a hypersonic glide...

us news15 hours ago

Myanmar Junta Burns Church and Houses After Arresting Civilians

Myanmar – In a “clearance operation” aimed at eliminating the opposition in Chin state, the Burmese Army (Tatmadaw) set an...

Media15 hours ago

കർണാടകയിൽ ക്രിസ്തീയ സഭകളുടെ എണ്ണമെടുക്കാൻ സർക്കാർ നിർദേശം; എതിര്‍പ്പുമായി ക്രിസ്ത്യന്‍ സഭകള്‍ രംഗത്ത്

ബംഗളുരു:കര്‍ണാടകയിലെ ക്രിസ്ത്യന്‍ മിഷ്ണറിമാരെ നിരീക്ഷിക്കുവാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം കനക്കുന്നു. ഒക്ടോബര്‍ 13ന് ഹോസ്ദുര്‍ഗയിലെ ബി.ജെ.പി എം.എല്‍.എ ഗൂലിഹട്ടി ശേഖറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന...

Media2 days ago

Two Nuns “Dragged” to Police Station by Hindu Nationalists in India

India – According to Asia News, radical Hindu nationalists “dragged” two nuns to a nearby police station while they were...

Trending