Connect with us

National

ക്രോസ് റോഡ് ഏകദിന യുവജന ക്യാമ്പ് ആഗസ്റ്റ് 17 ന്

Published

on

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ച് കുവൈറ്റ് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡര്‍സ് ഒരുക്കുന്ന ഏകദിന യുവജന ക്യാമ്പ് ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 4 മണി വരെ അബ്ബാസിയയില്‍ നീഡ്‌സ് ടൈപ്പിങ്ങ് സെന്ററിന്റെ എതിര്‍വശമുള്ള ന്യൂ ബെസ്റ്റ് ബേക്കറി ബില്‍ഡിങ്ങിലുള്ള ഫസ്റ്റ് എ ജി ചര്‍ച്ച് പ്രയര്‍ ഹാളില്‍ വെച്ച് നടക്കുന്നു. ‘TO KNOW JESUS CHRIST’ എന്നതാണ് തീം. പാസ്റ്റര്‍ എബ്രഹാം തോമസ് (എബി അയിരൂര്‍) ക്ലാസ്സുകള്‍ നയിക്കും. നാഷണല്‍ ഇവാ.ചര്‍ച്ച് കുവൈറ്റ് സെക്രട്ടറി ബ്രദര്‍ റോയ് കെ യോഹന്നാന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്യാമ്പില്‍ പങ്കെടുക്കുവാനുള്ള പ്രായ പരിധി 10 വയസ്സു മുതല്‍ 40 വയസ്സ് വരെയാണ്. 2019 ആഗസ്റ്റ് 10 നു മുമ്പായി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ https://www.firstagkuwait.com/crossroads ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഫസ്റ്റ് എ ജി ചര്‍ച്ച് കുവൈറ്റ് സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജയിംസ് എബ്രഹാം മീറ്റിംഗുകള്‍ക്ക് നേതൃത്വം നല്‍കും. വിശദ വിവരങ്ങള്‍ക്ക് : 97251639, 99325985, 90063952, 66736694 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

National

ഐ പി സി സൺണ്ടേസ്കൂൾസ് അസോസിയേഷൻ സ്റ്റേറ്റ് ക്യാമ്പ് മേയ് 13 മുതൽ കുട്ടിക്കാനത്ത്.ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

Published

on

കേരളത്തിൻ്റെ സുഖവാസകേന്ദ്രമായകുട്ടിക്കാനം മാർ ബെസേലിയോസ്‌ ക്രിസ്ത്യൻ കോളേജ് ക്യാമ്പസ്സിൽ മേയ് 13 മുതൽ 15 വരെ നടക്കുന്ന സ്റ്റേറ്റ് പി.വൈ പി എ ക്യാമ്പിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിൽ 1300 പേർക്ക് വരെ താമസിക്കുവാനുള്ള സജ്ജീകരങ്ങൾ ഒരുക്കുവാൻ ക്യാമ്പ് കമ്മറ്റി തീരുമാനിച്ചു. സംസ്ഥാന ഭാരവാഹികൾ ആയ Pr തോമസ് മാത്യു ചാരുവേലി, Br ഫിന്നി പി മാത്യു, പാസ്റ്ററന്മാരായ ജെയിംസ് എബ്രഹാം മാവേലിക്കര,പി വി ഉമ്മൻ,. ടി. എ. തോമസ് വടക്കഞ്ചേരി, തോമസ് ജോർജ് കട്ടപ്പന, ജിജി മാമ്മുട്ടിൽ, ബിജു വർഗീസ് തേക്കടി, തോമസ് മാത്യു റാന്നി, ജിസ്‌മോൻ കട്ടപ്പന, br റോയി ആന്റണി തിരുവല്ല, ജോജി ഐപ്പ് മാത്യൂസ്, എന്നിവർ സന്നിഹിതർ ആയിരുന്നു. ക്യാമ്പ് കമ്മറ്റി ഭാരവാഹികൾ ആയ മുഖ്യ രക്ഷാധികാരി Pr. M. I. കുര്യൻ, Prs സുരേഷ് കുമാർ, ബിജു. M. R, ടോം തോമസ്, ജോസഫ് തോമസ്, രഞ്ജിത് കെ ദാസ്, എബ്രഹാം സി. വി, ബിൻസൺ മാത്യു, തുടങ്ങിയവർ വിവിധ കമ്മറ്റികളുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. ബാല സുവിശേഷകരണ രംഗത്ത് പ്രവർത്തിക്കുന്ന യുവ പ്രഭാഷകൻ ആരോൺ വിനോദ് കർണാടക, Rev സാം എബ്രഹാം ഹിമാചൽ, Pr ജെയിംസ് കെ ഈപ്പൻ ഫുജൈറ,സിസ്റ്റർ സുസ്സെൻ പണിക്കർ ഓസ്ട്രേലിയ,തുടങ്ങിയവർ അതിഥി പ്രസംഗകർ ആയിരിക്കും.

Dr ഐസക് പോൾ, Prof സാം സ്‌കറിയ, Dr സുമ ആൻ, Evg ഷാർലറ്റ് പി മാത്യു തുടങ്ങിയവർ വിവിധ സെക്ഷൻ ക്ലാസ്സുകൾ എടുക്കും.വിൽ‌സൺ ഹെന്ററി ഗാന ശുശ്രുഷക്ക്‌ നേതൃത്വം നൽകും. ക്യാമ്പ് കമ്മറ്റി ചെയർമാനായി Pr ജോസ് തോമസ് ജേക്കബ് പ്രവർത്തിക്കുന്നു.
ക്യാമ്പ് ഫീസ് മുൻകൂർ നൽകി പേര് രെജിസ്റ്റർ ചെയ്യാനുള്ള സൗകര്യങ്ങളും ക്യാമ്പ് കമ്മറ്റി ചെയ്യുന്നുണ്ട്.

Pr. കെ. സി. തോമസ് ഉൽഘാടനം ചെയ്യും. Pr ഡാനിയേൽ കൊന്നനിൽക്കുന്നിൽ, Pr ബാബു ചെറിയാൻ, കെ. ജെ. തോമസ് കുമളി തുടങ്ങിയവർ പൊതുയോഗംഗാളിൽ പ്രസംഗിക്കും.15 നു നടക്കുന്ന ഗ്രാജുവേഷൻ സർവീസിൽ Dr ജോൺ കെ മാത്യു, Dr കാച്ചാണത്ത്‌ വർക്കി എബ്രഹാമും മുഖ്യ സന്ദേശം നൽകും.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

2 രാജ്യങ്ങളിലേക്ക് യാത്ര വിലക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ അറിയിപ്പ്

Published

on

ദില്ലി: സംഘർഷ സാധ്യത കണക്കിലെടുത്ത് ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര വിലക്ക് പ്രഖ്യാപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇറാനിലേക്കും ഇസ്രയേലിലേക്കും ഇന്ത്യക്കാർ യാത്ര ചെയ്യരുതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ രണ്ട് രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഈ രണ്ട് രാജ്യങ്ങളിലും നിലവിൽ താമസിക്കുന്നവർ എത്രയും വേഗം എംബസിയിൽ രജിസ്റ്റർ ചെയ്യണം. ഇറാൻ ഇസ്രയേൽ സംഘർഷത്തിന് സാധ്യതയേറിയ സാഹചര്യത്തിലാണ് മുന്നറിയിപ്പെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Sources:globalindiannews

http://theendtimeradio.com

Continue Reading

National

India’s Supreme court gives nod to prayer meet by evangelist

Published

on

India’s top court has asked district authorities in a central state to restore the permission for holding a prayer meet by a top evangelist after it was revoked, reportedly at the behest of hardline Hindu activists.

A three-member bench of the Supreme Court on April 10 said, “Prima facie we find that the revocation of the permission is not justified,” and imposed a stay on it.

The bench headed by Justice B R Gavai asked the district collector of Indore in Madhya Pradesh state, to permit the prayer meeting to be addressed by Evangelist Paul Dhinakaran, who heads The Jesus Calls Ministry.The event will be held in Indore, the financial nerve center of the state.

“We are happy that the Supreme Court has stayed the arbitrary order and given us justice,” Suresh Carleton, the chief organizer of the program, told on April 11.

We had scheduled the program on April 10 but the Supreme Court order came on the same day. Thus, we had to cancel it, Carleton said.

“We will now hold the event at the earliest,” he added.

Dhinakaran, who is based in Chennai, is a well-known Evangelist in India and conducts prayer meetings across the country. More than 100 “Prayer Towers” have been established under his leadership in India, according to reports.

Around 8,000 Christians from different denominations were expected to attend the meeting in Indore, Carleton said.

The district administration on March 22 gave the nod to hold the prayer meeting, scheduled for April 10.

But on April 6, hardline Hindu activists under the banner of the Akhil Bharat Hindu Mahasabha (all-India Hindu grand council) complained to the Indore police commissioner.

They alleged religious conversion activities and sought cancellation of the permission for the event.

On April 7, the administration revoked the permission without giving notice to the organizers, said Carleton.

“It was a conspiracy and the district administration joined hands with the Hindu groups,” Carleton said.

A Christian group s approached the Madhya Pradesh High Court seeking a stay order but it declined. So the group moved to the Supreme Court.

The top court order “has vindicated how Hindu groups spread blatant lies” against the tiny Christian community in the state and the authorities oblige “without applying its mind,” Carleton noted.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie11 hours ago

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു. 90 വയസായിരുന്നു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചലച്ചിത്ര താരം മനോജ് കെ ജയന്‍ മകനാണ്. ഇരട്ടസഹോദരനായ കെജി വിജയനൊപ്പം...

us news12 hours ago

Fox News Host Lawrence Jones Delivers Powerful Gospel Message: I’m ‘Proud to Be a Believer’

“Fox & Friends” co-host Lawrence Jones has a deep-rooted faith, a passion for the Gospel, and a growing media career...

us news12 hours ago

യുകെ ഫാമിലി വീസയ്ക്ക് ഇനി ചെലവേറും

ലണ്ടൻ : അനധികൃത കുടിയേറ്റത്തിനൊപ്പം നിയമാനുസൃത കുടിയേറ്റവും പരിധി വിട്ടതോടെ പുതുതായി ഏർപ്പെടുത്തുന്ന കർശന വ്യവസ്ഥകളിൽ അവസാനത്തേതും ബ്രിട്ടൻ പ്രാബല്യത്തിലാക്കി. ഫാമിലി വീസയിൽ ബന്ധുക്കളെ സ്പോൺസർ ചെയ്യാൻ...

world news12 hours ago

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക്: ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവ് വിദ്യാലയങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. സംസ്ഥാനത്ത് കെ.ഇ.ആര്‍ ബാധകമായ സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തുന്നതിനുള്ള...

world news12 hours ago

സിഡ്നി ദേവാലയത്തില്‍ കത്തിയാക്രമണം: ആഗോള ശ്രദ്ധ നേടിയ വചനപ്രഘോഷകന്‍ മാർ മാരി ഇമ്മാനുവേലിനു കുത്തേറ്റു

സിഡ്‌നി (ഓസ്ട്രേലിയ): ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നടന്ന കത്തിയാക്രമണത്തില്‍ ആഗോള തലത്തില്‍ ശ്രദ്ധേയനായ വചനപ്രഘോഷകനും അസീറിയൻ ഓർത്തഡോക്സ് ബിഷപ്പുമായ മാർ മാരി ഇമ്മാനുവേലിനാണ് പരിക്കേറ്റു. ക്രിസ്തീയ വിശ്വാസ വിഷയങ്ങളില്‍...

world news12 hours ago

മ്യാന്മറിൽ വിശുദ്ധ കുർബാനയ്ക്കിടെ കത്തോലിക്ക വൈദികന് വെടിയേറ്റു

യാങ്കോൺ: മ്യാന്മറിലെ കച്ചിൻ സംസ്ഥാനത്ത് വിശുദ്ധ കുർബാനയ്ക്കിടെ കത്തോലിക്ക വൈദികന് വെടിയേറ്റു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. കച്ചിൻ സംസ്ഥാനത്തെ മോഹ്നിൻ പട്ടണത്തിലെ സെൻ്റ് പാട്രിക് ഇടവകപ്പള്ളിയിൽ...

Trending