Egypt inaugurated one of the Middle East’s largest cathedrals on Orthodox Christmas Eve, just a day after a deadly bomb blast targeted a church in...
സ്റ്റുവാര്‍ഡ്സ് ഓഫ് പാലക്കാട് മിഷന്റെ കീഴിലുള്ള പുതുജീവന്‍ ഡീ അഡിക്ഷന് ആന്റ് റീഹാബിലേഷന്‍ സെന്റര്‍ കൊല്ലങ്കോട് പ്രവര്‍ത്തനം ആരംഭിച്ചു. മദ്യം, മയക്കുമരുന്ന്, മൊബൈല്‍ഫോണ്‍ തുടങ്ങിയവയ്ക്ക് അഡിക്റ്റ് ആയവര്‍ക്ക് വ്യക്തിപരമായ കൗണ്‍സിലിങ്ങും ആവശ്യമുള്ളവര്‍ക്ക് ഒരു മാസം താമസിപ്പിച്ച്...
ഹർത്താൽ നടത്താൻ ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി യുടെ ഇടക്കാല ഉത്തരവ്. ഹർത്താലിൻ്റെ മറവിൽ നടക്കുന്ന അക്രമങ്ങൾക്കും അതിലൂടെയുണ്ടാകുന്ന നഷ്ടങ്ങൾക്കും ഹർത്താൽ ആഹ്വാനം ചെയ്തവർ ഉത്തരവാദിത്വം ഏൽക്കണം. മതിയായ നിയമം ഇല്ലാത്തതിനാലാണ്...
ഡ്രൈവിങ് ലൈസൻസുമായി ആധാറിനെ ബന്ധിപ്പിക്കുന്നതു നിർബന്ധമാക്കി ഉടൻ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. 106–ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വാഹനാപകടം ഉണ്ടാക്കുന്നവർ ഡൂപ്ലിക്കേറ്റ് ലൈസൻസ് സംഘടിപ്പിച്ചു നിയമത്തെ...
ഫ്ളിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഇ-കൊമേഴ്സ് വെബ്സൈറ്റുകൾക്ക് പുതിയ നിയന്ത്രണവുമായി കേന്ദ്രസർക്കാർ. ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ വസ്തുക്കൾ ഇ- കൊമേഴ്സ് വെബ്സൈറ്റുകളിലൂടെ വില്പന നടത്തരുതെന്നതാണ് വ്യവസ്ഥ. ഇതോടെ ഇ-കൊമേഴ്സ് വെബ്സൈറ്റുകളുടെ മുഖ്യ ആകർഷണമായ ഓഫറുകൾക്കും കടിഞ്ഞാൺ വീഴും....
കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങൾ തൊഴിലാളി വിരുദ്ധമെന്നാരോപിച്ച് സംഘടനകൾ പ്രഖ്യാപിച്ച 48 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി ആരംഭിക്കും. ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ലെന്നും പണിമുടക്ക് ഹർത്താലായി മാറില്ലെന്നും സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു.ശക്തമായ...
ക്യുഎൻസ്ലാൻഡിന്റെ തലസ്ഥാന നഗരിയായ ബ്രിസ്ബണിലുള്ള പ്രമുഖ പെന്തക്കോസ്തു സഭയായ ഓസ്ട്രേലിയൻ പെന്തെക്കോസ്റ്റൽ അസംബ്ലി (ഐ പി സി ബ്രിസ്ബേൻ) യുടെ 10 മത് വാർഷികo ജനുവരി 19 ന് വൈകുനേരം 5 മണി മുതൽ...
A pastor in India said a mob of 300 Hindu extremists terrorize Christian children and threaten to beat them for attending a Sunday school class...
രാജ്യത്തെ ഏതു കംപ്യൂട്ടറിലെയും വിവരങ്ങൾ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും 10 സുരക്ഷാ, രഹസ്യാന്വേഷണ ഏജൻസികളെ ചുമതലപ്പെടുത്തി . സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതും ഭീകരപ്രവർത്തകർ ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിക്കുന്നതും കണക്കിലെടുത്താണ് നടപടിയെന്നാണ് അനൗദ്യോഗിക വിശദീകരണം. സംഭവം വിവാദമായതോടെ,...
നേപാളിലെ ഡാങ് ജില്ലയിൽ വെള്ളിയാഴ്ച വൈകിട്ട് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 മരണം. കോളജ് വിദ്യാർഥികളും അധ്യാപകരുമാണ് അപകടത്തിൽ പെട്ടത്. ഘൊരാഹിയിലേക്ക് പോകുന്ന ബസാണ് പർവ്വത പ്രദേശങ്ങളിലൂടെയുളള ഹൈവേയിൽ നിന്ന് തെന്നി കൊക്കയിലേക്ക് വീണത്.അപകടത്തിൽ...