പ്രളയദുരന്തത്തിലകപ്പെട്ട കേരളസംസ്ഥാനത്തിന് യു എ ഇ സര്‍ക്കാര്‍ 700 കോടി സഹായവാഗ്ദാനം നല്കിയിരിക്കുന്നു. ലുലുഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനെ കണ്ടപ്പോഴാണ് അവര്‍ ഇക്കാര്യം അറിയിച്ചതെന്ന് മുഖ്യമന്ത്രി...
. പ്രളയദുരിതമനുഭവിക്കുന്ന കേരളത്തിലേയ്ക്ക് അടിയന്തിര സഹായത്തിനുള്ള സാധനങ്ങള്‍ ഖത്തര്‍ എയര്‍വെയ്സ് കാര്‍ഗോ വഴി കേരളത്തിലേയ്ക്ക് സൗജന്യമായി അയക്കാമെന്നു കമ്പനി അധികൃതര്‍ അറിയിച്ചു.ഈ മാസം 21 മുതല്‍ 29 വരെയാണ് ഈ സൗകര്യം. വെള്ളം, മരുന്നുകള്‍, വസ്ത്രങ്ങള്‍,...
* ഒറ്റക്ക് വീട്ടിലേയ്ക്ക് മടങ്ങരുത്. മുതിര്‍ന്നവര്‍ രണ്ടോ അതിലധികമോ പേര് ഒരുമിച്ച് പോകണം. എന്തെങ്കിലും കുഴപ്പം ഉണ്ടായാല്‍ പരസ്പരം സഹായിക്കാന്‍ പറ്റുമല്ലോ. * ആദ്യമായി വീട്ടിലേയ്ക്ക് തിരിച്ചു പോകുമ്പോള്‍ കുട്ടികളെ കൊണ്ടുപോകരുത്. കുട്ടികള്‍ക്ക് അപകടം ഉണ്ടായില്ലെങ്കിലും...
‘ഒന്നായ് പാടാം യേശുവിനായ്’ മെഗാ സംഗീത പ്രോഗ്രാമിന്റെ പ്രമോഷണല്‍ മീറ്റിംഗ് മാറ്റി വെച്ചു. കോട്ടയം ജില്ലയ്ക്കായി 2018 ആഗസ്റ്റ് 18 ന് വൈകിട്ട് ചിങ്ങവനം ബഥേസ്ഥ നഗറില്‍ നടത്താനിരുന്ന മീറ്റിംഗും സെഗീത സന്ധ്യയുമാണ് സംസ്ഥാനത്തെ പിടിച്ചുലയ്ക്കുന്ന...
റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്‍ഡ് സര്‍വീസ് ഗിഗാഫൈബര്‍ ബുക്കിങ്ങ് തുടങ്ങി.ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ബുക്ക് ചെയ്യാം.മൊബൈല്‍ നമ്പറില്‍ ഒ ടി പി വഴി വെരിഫൈ ചെയ്താണ് ബുക്കിങ്ങ് സ്വീകരിക്കുന്നത്. Jio Gigafiber Broadband രജിസ്ട്രേഷന് എങ്ങനെ?...
മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തിര ധനസഹായം എത്തിക്കുവാന്‍ ഫെലോഷിപ്പ് ഓഫ് പെന്തക്കോസ്തല്‍ ചര്‍ച്ചസ് ഇന്‍ ചിക്കാഗോ തീരുമാനമെടുത്തതായി കണ്‍വീനര്‍ പാസ്റ്റര്‍ ജിജു ഉമ്മന്‍ അറിയിച്ചു. ഫെലോഷിപ്പിന്റെ പ്രതിനിധിയായ പാസ്റ്റര്‍ ബിജു വിത്സന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ...
കാസര്‍ഗോഡ് ഒഴികെ എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ഈ ജില്ലകളിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ഇരുനില കെട്ടിടങ്ങളില്‍ രണ്ടാം നിലയിലേയ്ക്ക് വെള്ളം കയറുന്നതിനാല്‍ ആളുകള്‍ സഹായത്തിനായി അഭ്യര്‍ത്ഥിച്ചു കൊണ്ടിരിക്കയാണ്. പലയിടത്തും ഒറ്റപ്പെട്ട വീടുകളില്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ട്....
മലയാളി പെന്തക്കോസ്തല്‍ അസോസിയേഷന് യുകെയുടെ സംഗീതവിരുന്നും പ്രീമീറ്റും മാഞ്ചസ്റ്ററില്‍ വെച്ച് സെപ്റ്റംബര്‍ 15 ന് എം പി എ യുകെയുടെ പ്രസിഡന്റ് പാസ്റ്റര്‍ ബാബു സഖറിയ ഉത്ഘാടനം ചെയ്യും. മുഖ്യ സന്ദേശം നല്‍കുന്നത് പാസ്റ്റര്‍ ജി....
തിരുവല്ല മഞ്ഞാടി മര്‍ത്തോമാ ക്യാമ്പ് സെന്ററില്‍ വെച്ച് നടത്താനിരുന്ന ന്യൂ ഇന്ത്യാ ചര്‍ച്ച് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ വൈ പി സി എ ജനറല്‍ ക്യാമ്പ് (ഓഗസ്റ്റ് 23 മുതല്‍ 25 വരെ) അടിയന്തിര...
ഗിഡിയന്‍സ് ഇന്റര്‍നാഷണല്‍ 49-ാമതു കണ്വന്ഷന് സെപ്റ്റംബര്‍ 20 മുതല്‍ 22 വരെ തൃശൂര്‍ ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ വെച്ച് നടത്തുന്നു. ബ്രദര്‍ ജോണ്‍ കുര്യന് മുഖ്യ പ്രഭാഷണം നടത്തും.’നല്ല വേലയ്ക്കായി ഒരുങ്ങിയിരിക്കുക’ എന്നതാണ് ചിന്താ വിഷയം....