ഫ്രാന്‍സില്‍ പ്രൈമറി, ജൂനിയര്‍ സ്കൂളുകളില്‍ ഫോണുകളുടെയും, ടാബ് ലറ്റിസിന്റെയും, സ്മാര്‍ട്ട് വാച്ചുകളുടെയും ഉപയോഗം നിരോധിച്ചു. ജൂലൈയില്‍ നിയമം വന്നുവെങ്കിലും നടപ്പിലായത് സെപ്റ്റംബര്‍ മുതലാണ്. പ്രസിഡന്റ് ഇമാമാനുവേല് മാക്രോണ്‍ ആണ് ഈ നിയമം കൊണ്ടു വന്നത്.
റീമാ പബ്ലിഷേഴ്സിന്റെ 20-ാം വാര്‍ഷിക ബൈബിള്‍ പുസ്തകമേള പുഷ്പഗിരി റോഡിലുള്ള റീമാ ബുക്ക്ഹൗസില് ആരംഭിച്ചു. അഡ്വ.വര്ഗ്ഗീീസ് മാമ്മന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്മാന് ചെറിയാന് പോളച്ചിറയ്ക്കല്‍ ഏ വി ജി മോട്ടേഴ്സ് സി ഇ ഒ...
പ്രീപെയ്ഡ് വരിക്കാര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ഡിജിറ്റല്‍ പെയ്മെന്റ് പോര്‍ട്ടലായ ഫോണ്‍പെയുമായി ചേര്‍ന്നാണ് ജിയോ ഓഫര്‍ നല്‍കുന്നത്. 399 രൂപയുടെ പ്ലാന്‍ ചെയ്യുമ്പോള്‍ 100 രൂപ ഇന്‍സ്റ്റന്റ് ഇളവായി അക്കൗണ്ടില്‍ വരും. അതായത് 399 രൂപയുടെ...
ഓഗസ്റ്റ് 27 ന് വൈറ്റ്ഹൗസില്‍ ക്ഷണിക്കപ്പെട്ട സുവിശേഷ വിഹിത സഭകളുടെ നേതാക്കള്‍ക്കും പാസ്റ്റര്‍മാര്‍ക്കും ഒരുക്കിയ അത്താഴ വിരുന്നിലാണ് അമേരിക്ക വിശ്വാസികളുടെ രാഷ്ട്രമെന്ന് പറഞ്ഞത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലുള്ള വിശ്വാസികള്‍ രാജ്യത്തിനഭിമാനമാണ്. ക്രൈസ്തവ നേതാക്കളെ ട്രംപ് പ്രത്യേകം...
ഇന്ത്യ പൂര്‍ണ സുവിശേഷ ദൈവസഭാ ഇടുക്കി ഡിസ്ട്രിക്റ്റിലെ ചെറുതോണി സഭാ പാസ്റ്റര്‍ കെ.കെ സജിയുടെ ഭാര്യ കര്‍തൃദാസി സോളി സജി(41) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ കര്‍തൃദാസിയുടെ സ്വദേശമായ കാവാലത്തേയ്ക്ക് കൊണ്ടുപോകുകയും അവിടെ...
അബുദാബിയിലെ പെന്തകോസ്ത് സഭകളുടെ ഐക്യവേദിയായ അബുദാബി പെന്തകോസ്തല്‍ ചര്‍ച്ചസ് കോണ്ഗ്രിഗേഷന് സിസ്റ്റേഴ്സ് ഫെലോഷിപ്പ് ഒരുക്കുന്ന സോദരി സമ്മേളനം ഒക്ടോബര്‍ 6 ന് രാവിലെ 10 മുതല്‍ 1 വരെ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വെച്ച് നടത്തുന്നു. സുവിശേഷക...
2000 വര്‍ഷങ്ങള്‍ക്കിടെ ജറുസലേമില്‍ ന്യൂനതകളൊന്നും ഇല്ലാത്ത ചുവന്ന പശുക്കുട്ടി പിറന്നത് ലോകാവസാനത്തിന്റെ സൂചനയാണെന്നാണ് മതപുരേഹിതര് മുന്നറിയിപ്പ് നല്‍കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത് പ്രവചിക്കപ്പെട്ടതായി പറയുന്നു.ജറുസലേം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മതപരമായ സംഘടനയായ ദി ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പശുക്കുട്ടിയെ...
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ 30 * 1 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന മുസ്ലീം,ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. * വാര്‍ഷിക വരുമാനം 1 ലക്ഷം...
സി ജി ഐ കേരളാ സ്റ്റേറ്റിന്റെ സണ്‍ഡേ സ്കൂളിന്റെ നേതൃത്വത്തില്‍ പാസ്റ്റര്‍മാര്‍,അദ്ധ്യാപകര്‍, കുട്ടികള്‍,സഭയിലെ മുഴുവന്‍ ആളുകള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ ധ്യാനപുസ്തകം പ്രസിദ്ധീകരിക്കുന്നു. 365 ദിവസങ്ങളിലേയ്ക്കുള്ള ധ്യാനസമാഹരത്തിലേയ്ക്ക് ഈടുറ്റ ചിന്തകള്‍ ക്ഷണിക്കുന്നു. സെപ്റ്റംബര്‍ 30 നുള്ളില്‍...
ഇസ്രായേല്‍ മക്കളുടെ പൂര്‍വ പിതാവായ യാക്കോബിനു ലഭിച്ച വരയും പുള്ളികളുമുള്ള ആടുകള്‍ 2000 വര്‍ഷങ്ങള്‍ക്കു ശേഷം മാതൃനാട്ടിലെത്തി. ഈ ആട്ടിന്‍കൂട്ടത്തിന്റെ വരവ് മൂന്നാം യെരുശലേം ദൈവാലയത്തിന്റെ ചരിത്രത്തിലെ ഒരു കണ്ണിയാകുമെന്ന് ഒരു തോറാ കോഡ് വിദഗ്ധന്‍...