world news1 year ago
വിദേശ മിഷനറി പ്രവർത്തനങ്ങളെ ബാധിക്കുന്ന പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ചൈന
ചൈനീസ് സർക്കാരിന്റെ ക്ഷണമില്ലാതെ, വിദേശത്ത് നിന്നുള്ള പുരോഹിതന്മാർ ചൈനീസ് ജനതയുടെ മതപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് വിലക്കുന്ന പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ചൈന. ഇത് രാജ്യത്ത് വിദേശ മിഷനറി പ്രവർത്തനങ്ങളെ കർശനമായി പരിമിതപ്പെടുത്തുന്നവയാണ്. മെയ് ഒന്ന്...