world news6 hours ago
നൈജീരിയയില്‍ ഒരു വൈദികന് മോചനം; 2 വൈദികരെ തട്ടിക്കൊണ്ടുപോയി
അബൂജ: നൈജീരിയയിലെ ഷെണ്ടം കത്തോലിക്കാ രൂപതയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചിതനായി. ഫാ. കൊർണേലിയസ് മാൻസാക്ക് ദാമുലക്കാണ് സായുധ പോരാളികളുടെ തടവില്‍ നിന്നു അത്ഭുതകരമായി മോചിക്കപ്പെട്ടത്. രാജ്യ തലസ്ഥാനമായ അബൂജയിലെ കത്തോലിക്കാ അതിരൂപതയുടെ കീഴിലുള്ള...