world news1 year ago
കെനിയയിൽ കത്തോലിക്ക വൈദികന് വെടിയേറ്റ് കൊല്ലപ്പെട്ടു
നെയ്റോബി: ആഫ്രിക്കന്‍ രാജ്യമായ കെനിയയിൽ കത്തോലിക്ക വൈദികന് വെടിയേറ്റ് കൊല്ലപ്പെട്ടു. കെനിയയിലെ പടിഞ്ഞാറൻ മേഖലയായ എൽഗെയോ മറാക്വെറ്റ്ം കൗണ്ടിയിലെ കെറിയോ താഴ്വരയിലെ ടോട്ട് പ്രദേശത്തുവെച്ചാണ് ഫാ. അലോയ്സ് ചെറൂയോട്ട് എന്ന വൈദികന് ദാരുണമായി വെടിയേറ്റ് മരിച്ചത്....