National1 year ago
ഒഡീഷയില്‍ കര്‍മലീത്താ സഭാ വൈദികര്‍ക്ക് നേരേ നടന്നത് ക്രൂരമര്‍ദനം
കര്‍മ്മലീത്ത സഭ മഞ്ഞുമ്മല്‍ പ്രോവിന്സിലെ രണ്ടു വൈദികര്‍ക്കുനേരേ ഒഡീഷയില്‍ നടന്നത് ക്രൂരമര്‍ദനം. ഫാ. ലീനസ് പുത്തന്‍വീട്ടില്‍ (90), ഫാ. സില്വിന് കളത്തില്‍ (43) എന്നിവര്‍ക്കാണു കഴിഞ്ഞ 23 ന് മര്‍ദനമേറ്റത്. ഇവരിപ്പോള്‍ മഞ്ഞുമ്മല്‍ സെന്റ് ജോസഫ്...