National11 months ago
മതവിശ്വാസത്തിന് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം മാനിക്കപ്പെടണം: ഇന്ത്യയിലെ കത്തോലിക്കാസഭ
ഭാരതത്തിന്റെ ഭരണഘടന ഉറപ്പ് നൽകുന്ന മനഃസാക്ഷിയുടെയും വിശ്വാസത്തിന്റെയും കാര്യങ്ങളിലുള്ള സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുമായി ഇന്ത്യയിലെ കത്തോലിക്കാസഭ മുന്നോട്ട് നീങ്ങുകയാണെന്ന് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2025 സെപ്റ്റംബറിൽ രാജസ്ഥാനിലെ സംസ്ഥാനനിയമസഭ “രാജസ്ഥാൻ നിയമവിരുദ്ധ മതപരിവർത്തന നിരോധന...