us news11 months ago
H-4 വിസാ ഉടമകൾക്ക് യുഎസില്‍ ജോലി തുടരാം; സുപ്രീംകോടതി കേസ് തള്ളി
എച്ച്-1ബി വിസാ ഉടമകളുടെ ഭാര്യമാർക്കും ഭർത്താക്കന്മാർക്കും യുഎസില്‍ ജോലി ചെയ്യാൻ അനുവാദം നൽകി അമേരിക്കൻ സുപ്രീംകോടതി. H-1B വിസാ ഉടമകളുടെ ഭാര്യമാർക്കും ഭർത്താക്കന്മാർക്കും (H-4 വിസ) ജോലി ചെയ്യാനുള്ള അവകാശം അനുവദിക്കുന്ന നിയമം റദ്ദാക്കണമെന്ന കേസ്...