us news2 weeks ago
എച്ച് 4 വിസക്കാരുടെ ജോലി പെർമിറ്റ് റദ്ദാക്കാൻ ഡിഎച്ച്എസ് നീക്കം
അമേരിക്കയിൽ ജോലി ചെയ്യുന്ന എച്ച് 1ബി വിസക്കാരുടെ പങ്കാളികൾക്ക് അനുവദിച്ചിട്ടുള്ള തൊഴിൽ അനുമതി റദ്ദാക്കാൻ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ആലോചിക്കുന്നു. എച്ച് 4 വിസയിലുള്ളവരുടെ എംപ്ലോയ്മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് അഥവാ വർക്ക് പെർമിറ്റ്...