National2 months ago
ഹരിയാന ഗ്രേസ് ബൈബിൾ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം ആഗസ്റ്റ് 19-ന്
ഹരിയാന ഗ്രേസ് ബൈബിൾ കോളേജിൽ നിന്നും വ്യത്യസ്തമായ സമയങ്ങളിൽ ദൈവവചനം പഠിച്ച പൂർത്തീകരിച്ച ദൈവദാസീദാസന്മാരുടെ ഒരു കൂട്ടായ്മ ഈ വരുന്ന പത്തൊമ്പതാം തീയതി തിരുവനന്തപുരം ഐപിസി ജയോത്സവം വർഷിപ്പ് സെൻട്രൽ വച്ച് നടത്തപ്പെടുന്നു.Rev. പോൾ ഗോപാലകൃഷ്ണൻ,Rev....