Life5 years ago
ഇനി കുടുംബത്തിലെ ഒരോരുത്തർക്കും ഇൻഷ്വറൻസ് കാർഡ് ;സൗജന്യ ചികിത്സാ പരിധി 5 ലക്ഷമാക്കി.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഇനി ഓരോരുത്തർക്കും കാർഡ്. ഒരു കുടുംബത്തിന് ഒരു കാർഡ് എന്ന നിലവിലുള്ള നിബന്ധനയാണ് ഉടനെ മാറ്റുന്നത്. ഇപ്പോൾ കാർഡ് പുതുക്കുന്ന നടപടികൾ നടന്നു വരികയാണ്....