world news2 months ago
യാത്ര ചെയ്യാൻ വീട് മാറാം! കാനഡയിൽ വൻ ഹിറ്റായി ‘ഹോം എക്സ്ചേഞ്ച്’ ട്രെൻഡ്
ഒട്ടാവ: ഹോട്ടൽ ചെലവുകൾ കുത്തനെ ഉയരുകയും യാത്ര കൂടുതൽ ചെലവേറിയതാകുകയും ചെയ്ത സാഹചര്യത്തിൽ, കാനഡയിൽ ‘ഹോം എക്സ്ചേഞ്ച്’ (Home Exchange) എന്ന പുതിയ യാത്രാ രീതി വേഗത്തിൽ ജനപ്രീതി നേടുന്നു. ഈ സംവിധാനത്തിൽ, അവധിക്കാലത്ത് യാത്ര...