National6 months ago
വേദ വിരുദ്ധ പ്രവണതകളെ സഭ അംഗീകരിക്കുന്നില്ല.ഐ.പി.സി.
വേദപുസ്തക ഉപദേശങ്ങളിൽ നിലനിൽക്കുന്ന സഭയാണ് ഇൻഡ്യാ പെന്തക്കോസ്തു സഭ . എഴുതപ്പെട്ട ദൈവ വചനത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളേയും പ്രവണതകളേയും സഭ അംഗീകരിക്കുകയോ പ്രോൽസാഹിപ്പിക്കുകയോ ചെയ്യുകയില്ലെന്ന് ഐപിസി ജനറൽ എക്സിക്യൂട്ടിവ് പ്രമേയത്തിൽ ചുണ്ടിക്കാട്ടി. അപ്പോസ്ത്തോലിക കാലം മുതൽ...