National2 months ago
പ്രിസൺ ഫെലോഷിപ്പ് ഓഫ് ഇന്ത്യ സ്ഥാപകൻ ഡോ.കുഞ്ഞുമോൻ ചാക്കോ അന്തരിച്ചു
തിരുവനന്തപുരം: പ്രിസൺ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ സ്ഥാപകനും പ്രിസൺ ഫെലോഷിപ്പ് ഇന്റർനാഷണലിന്റെ ഏഷ്യൻ ഡയറക്ടറുമായിരുന്ന പ്രമുഖ സാമൂഹിക പ്രവർത്തകനും സുവിശേഷ പ്രവർത്തകനുമായ ഡോ. കുഞ്ഞുമോൻ ചാക്കോ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കും....