us news4 months ago
അമേരിക്കൻ സ്വപ്നങ്ങൾക്ക് വിട: 40 ശതമാനം ഇന്ത്യൻ വംശജരും യുഎസ് വിടാൻ ആലോചിക്കുന്നതായി റിപ്പോർട്ട്
അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ വംശജർക്കിടയിൽ ‘അമേരിക്കൻ സ്വപ്നത്തോടുള്ള’ താൽപ്പര്യം കുറയുന്നതായി പുതിയ സർവ്വേ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യുഎസിലെ ഇന്ത്യൻ വംശജരിൽ ഏതാണ്ട് 40 ശതമാനം പേരും രാജ്യം വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. വർദ്ധിച്ചുവരുന്ന...