Tech4 years ago
ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഇനിയില്ല ; വിരമിക്കൽ തിയ്യതി പ്രഖ്യാപിച്ചത് നീണ്ട 26 വർഷത്തെ സേവനത്തിനു ശേഷം
26 വര്‍ഷത്തിലേറെ നീണ്ട സേവനത്തിന് ശേഷം ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ അടുത്ത വര്‍ഷം ‘വിരമിക്കുമെന്ന്’ ടെക് ഭീമന് മൈക്രോസോഫ്റ്റ് അറിയിച്ചു. വിന്‍ഡോസ് 95ന് ഒപ്പമാണ് വെബ് ബ്രൌസറായ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ പുറത്തിറക്കിയത്. എന്നാല്‍ 2022 ജൂണിനുശേഷം ഇന്റര്‍നെറ്റ്...