National3 months ago
സ്കൂളുകളിൽ ഇന്റർനെറ്റ് കട്ട് ചെയ്ത് സർക്കാർ; സൗജന്യമായിരുന്ന കെ ഫോൺ ഇന്റർനെറ്റ് സേവനം ഇനി ബില്ല് അടച്ചവർക്ക് മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ സ്കൂളുകൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകിയിരുന്ന കെ ഫോൺ സേവനം നിർത്തലാക്കി. ഇനി ബില്ല് അടക്കുന്നവർക്ക് മാത്രം ഇന്റർനെറ്റ് സേവനം നൽകിയാൽ മതിയെന്ന തീരുമാനത്തെ തുടർന്നാണ് നടപടി. ഇത് സംബന്ധിച്ച് കെ ഫോൺ...