Tech2 years ago
കിടിലൻ ഫീച്ചറുമായി വാട്ട്സ് ആപ്പ്; വാട്സ്ആപ്പിനെ ഡിഫോൾട്ട് കോളിംഗ്, മെസേജിംഗ് ആപ്പായി ക്രമീകരിക്കാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ.
കുറച്ചു നാളുകളായി പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് ഉപഭോയോക്താക്കളെ അതിശയിപ്പിക്കുകയാണ് വാട്ട്സാപ്പ്. ഇപ്പോഴിതാ മറ്റൊരു പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. വാട്സ്ആപ്പിനെ ഡിഫോൾട്ട് കോളിംഗ്, മെസേജിംഗ് ആപ്പായി ക്രമീകരിക്കാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. നിലവിൽ ഐഫോൺ ഉപയോക്താക്കൾക്കാണ് ഈ...