Travel4 days ago
എയർ ഇന്ത്യയിൽ ഫ്രീ വൈഫൈ! ഫ്ലൈറ്റ് യാത്രയിൽ ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങൾക്കൂടിയുണ്ട്
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുകളില്‍ ഇനി വൈഫൈ സംവിധാനവും. യാത്രയ്ക്കിടയിലും വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് സൗകര്യവുമായി ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയാണ് രംഗത്ത. രാജ്യത്ത് ആദ്യമായാണ് ഒരു വിമാനത്തില്‍ വൈഫൈ കണക്റ്റിവിറ്റി നല്‍കുന്നത്. ഈ...