us news4 months ago
ഐ.പി.സി അയർലൻഡ് & ഈയു റീജിയൻ ലേഡീസ് ഫെലോഷിപ്പ് ഏകദിന സമ്മേളനം ജൂൺ 13ന് ഡബ്ലിനിൽ
ഡബ്ലിൻ: ഐ.പി.സി അയർലൻഡ് & ഈയു റീജിയൻ ലേഡീസ് ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ 2026 ജൂൺ 13 ശനിയാഴ്ച ഡബ്ലിനിലെ ഗ്രീൻ ഹിൽസ് കമ്മ്യൂണിറ്റി സെന്ററിൽ സഹോദരിമാർക്കായി ഏകദിന ആത്മീയ സമ്മേളനം നടത്തപ്പെടുന്നു. “Women on God’s...