National2 years ago
കർണാടകയിൽ ആലയ പ്രതിഷ്ഠ തടസപ്പെടുത്തി
തുംകൂരു ജില്ലയിൽ പാവഗഡ ക്യാത്തഗാനകെരെ ഐപിസി സയോൺ പ്രാർത്ഥന മന്ദിര ഹാളിൻ്റെ പ്രതിഷ്ഠ തടസ്സപ്പെടുത്തി. രണ്ട് വർഷത്തോളമായി തുടരുന്ന ആരാധന ഹാളിൻ്റെ പണി പൂർത്തികരിച്ച സന്തോഷത്തിലായിരുന്നു ക്യാത്തഗാനകെരെ ഐ.പി.സി സഭാ വിശ്വാസികളും സഭാ ശുശ്രൂഷകൻ പാസ്റ്റർ...