National4 years ago
I P C സണ്ടേസ്കൂള്‍ അസോസിയേഷന് കര്‍ണാടക സ്റ്റേറ്റ് താലന്ത് പരിശോധന ഒക്. 29 ന്
ബെംഗളൂരു: കര്‍ണാടക സണ്ടേ സ്കൂള്‍ അസോസിയേഷന് സ്റ്റേറ്റ് ലെവല്‍ താലന്ത് പരിശോധന ഒക്ടോബര്‍ 29 ന് രാവിലെ 9 മണിക്ക് ഐപിസി ഹെഡ്കോര്‍ട്ടര്‍ വെച്ച് നടത്തപ്പെടും. നഴ്സറി, ബിഗിനിയര്, പ്രൈമറി, ജൂനിയര്‍, ഇന്റര്‍മീഡിയറ്റ്, സീനിയര്‍ എന്നീ...