world news1 year ago
ഉക്രൈനിൽ ഓശാന ഞായറാഴ്ച പള്ളിയിൽ പോയ 34 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്
ഉക്രേനിയൻ നഗരമായ സുമിയിൽ ഓശാന ഞായർ ആഘോഷിക്കാൻ ആളുകൾ പള്ളിയിലേക്കു പോകുന്നതിനിടെ റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 34 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ വർഷം സിവിലിയന്മാർക്കു നേരെയുണ്ടായ ഏറ്റവും...