Travel5 months ago
ലഗേജ് നിരക്ക് വർദ്ധിപ്പിച്ച് യുണൈറ്റഡ് എയർലൈൻസ്; ഏപ്രിൽ 3 മുതൽ പ്രാബല്യത്തിൽ വന്നു
ചിക്കാഗോ: അമേരിക്കൻ വിമാനക്കമ്പനിയായ യുണൈറ്റഡ് എയർലൈൻസ് ആഭ്യന്തര, അന്തർദ്ദേശീയ സർവീസുകളിലെ ചെക്ക്-ഇൻ ലഗേജ് നിരക്കുകൾ വർദ്ധിപ്പിച്ചു. ഏപ്രിൽ 3 മുതൽ നിലവിൽ വന്ന പുതിയ നിരക്കുകൾ പ്രകാരം യുഎസ്, മെക്സിക്കോ, കാനഡ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള...