us news9 months ago
കൗമാരക്കാർക്ക് സോഷ്യൽ മീഡിയ നിരോധനം നടപ്പിലാക്കിത്തുടങ്ങി ഓസ്ട്രേലിയ
കൗമാരക്കാരുടെ സോഷ്യൽ മീഡിയ നിരോധനം ഓസ്ട്രേലിയയിൽ നടപ്പാക്കിത്തുടങ്ങി. ഇതോടെ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യരാജ്യമായി മാറി ഓസ്ട്രേലിയ. ടിക് ടോക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് തടഞ്ഞുകൊണ്ട്...