National10 months ago
റഷ്യൻ വിനോദസഞ്ചാരികൾക്ക് ഫ്രീ വിസ: ഇന്ത്യ – റഷ്യ ബന്ധത്തിന് ആക്കംകൂട്ടി പുതിയ നീക്കം
ഇന്ത്യയിലേക്കുള്ള യാത്ര വർധിപ്പിക്കുന്നതിനും തന്ത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു നീക്കത്തിന്റെ ഭാഗമായി, 30 ദിവസത്തിനുള്ളിൽ അപേക്ഷകൾ പരിഗണിക്കുന്ന സൗജന്യ ഇ-വിസ സൗകര്യം ഇന്ത്യ റഷ്യൻ വിനോദസഞ്ചാരികൾക്ക് വാഗ്ദാനം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...